National

ആര്‍.ജികര്‍ ബലാത്സംഗകൊല: പ്രതിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: ആര്‍.ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനിരംഭന്‍ ദാസാണ് കേസില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതി കേട്ടിരുന്നു. താന്‍ നിരപരാധിയാണെന്നും കേസില്‍ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും സഞ്ജയ് […]

error: Protected Content !!