സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ 15 നകം
ന്യൂഡല്‍ഹി: ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് അതികൃതർ കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിറക്കി. കഴിഞ്ഞ ദിവസം പരീക്ഷ റദ്ദാക്കിയതുൾപ്പടെയുള്ള വിജ്ഞാപനം സുപ്രിം കോടതി അംഗീകരിച്ചു. മൂന്നു തരം സ്കീമുകളിലൂടെയാണ് മാർക്ക് നിശ്ചയിക്കുക 1 . എഴുതിയ പരീക്ഷകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങള്‍ അടിസ്ഥാനത്തിൽ ശരാശരി നിശ്ചയിച്ച് എഴുതാൻ കഴിയാതെ പോയ വിഷയങ്ങൾക്ക് […]





