തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് നേട്ടം
സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. യുഡിഎഫ് 15 ഉം, എല്‍.ഡി.എഫ് 11 ഉം, ബി.ജെ.പി ഒരു സീറ്റും നേടി. നേരത്തെ 11 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 4 സീറ്റ് വര്‍ധിപ്പിച്ച് 15 ആക്കിയപ്പോള്‍ 13 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫിന് രണ്ടെണ്ണം നഷ്ടമായി. 3 സ്വതന്ത സീറ്റുകള്‍ ആയിരുന്നു മുന്‍പ് എങ്കില്‍ ഇത്തവണ ബാക്കി ഒരു സീറ്റ് ബിജെപിയും നേടി. കഴിഞ്ഞ തവണ ജയിച്ച രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. യുഡിഎഫ് […]






