Kerala News

ജയിച്ചത് ബിജെപി പിന്തുണയില്‍; ഇടതുമുന്നണി പ്രസിഡന്റ് രാജിവെക്കാത്തതില്‍ സിപിഐയുടെ രൂക്ഷവിമര്‍ശനം, തുറന്ന പോരില്‍ വലഞ്ഞ് ഇടതുമുന്നണി

  • 7th January 2021
  • 0 Comments

ബി.ജെ.പി പിന്തുണയോടെ റാന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ആണ് രംഗത്തുവന്നത്. മുന്നണി സംവിധാനത്തില്‍ ഇത്തരത്തില്‍ മുന്നോട്ട് പോവാന്‍ ആവില്ലെന്ന് എ.പി ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി പിന്തുണയോടെ ഇടതു മുന്നണി പ്രസിഡന്റായതില്‍ സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി നേരത്തേ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയും വിമര്‍ശനവുമായെത്തിയിരിക്കുന്നത്. റാന്നിയില്‍ ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ളി […]

Kerala News

റാന്നിയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത് ബിജെപി; എല്‍ഡിഎഫിന് ഭരണം

  • 30th December 2020
  • 0 Comments

റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി യുടെ വോട്ട് എല്‍ഡിഎഫിന്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാര്‍ളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഏഴ് വോട്ടുകള്‍ ശോഭ ചാര്‍ളിക്ക് ലഭിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണ് റാന്നിയില്‍ ഉള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. അവസാനനിമിഷം വരെ സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. സ്വതന്ത്രനായ കെ.ആര്‍. പ്രകാശ് കുഴിക്കാലയില്‍ […]

error: Protected Content !!