Kerala

കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട്

  • 17th December 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്. ശ്രീലങ്കക്ക് സമീപം സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഇടവിട്ടുള്ള കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. […]

Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; കണ്ണൂർ കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

  • 15th October 2023
  • 0 Comments

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുന്നതോടെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ച്ചെയ്തു കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തൃശ്ശൂർ മലക്കപ്പാറയിൽ കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പറവൂർ കുഴുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ടു ചെമ്മീൻ […]

Kerala News

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു

  • 4th October 2023
  • 0 Comments

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന […]

National News

ഹിമാചൽ മഴക്കെടുതി;മിന്നൽ പ്രളയത്തിൽ മരണം 51 ആയി

  • 15th August 2023
  • 0 Comments

ഹിമാചൽപ്രദേശിലെ കാലവർഷക്കെടുതിയിൽ മരണസംഖ്യ 51 ആയി. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു. ജോഷിമഠിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കാണാതായവർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാലയൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ […]

Kerala

സംസ്ഥാനത്ത് മഴ ലഭ്യതയിൽ വൻ കുറവ്

  • 10th August 2023
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് മഴ ലഭ്യത തീരെ കുറവാണെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ ആകെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 88% കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്നാണ് സൂചന. ഇന്നലെ വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 1 മുതൽ 9 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടിയിരുന്നത് 160.8 mm മഴയാണ്. എന്നാൽ ഇക്കാലയളവിൽ കിട്ടിയത് […]

National News

മഴക്കെടുതിയിൽ ഉത്തരേന്ത്യ; ഹരിയാനയിൽ പ്രളയ മുന്നറിയിപ്പ്

  • 11th July 2023
  • 0 Comments

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ ആകെ 37 മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും ഹിമാചലിലും സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.ഹരിയാനയിലും ഡൽഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയക്കെടുതിയിൽ ഹിമാചലിൽ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീ‍ർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് മഴ വൻ നാശം വിതച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് […]

Kerala News

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • 10th July 2023
  • 0 Comments

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 12ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 13ന് തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. പ്രക്ഷുബ്‌ധമാവാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാൻ പാടില്ലെന്നാണ് നിര്‍ദേശം. ബീച്ച്‌ മേഖലയിലുള്ള എല്ലാ വിനോദ സഞ്ചാരങ്ങളും ഒഴിവാക്കണം. തീരദേശവാസികള്‍ ആവശ്യാനുസരണം അധികൃതരുടെ […]

Kerala Local News

കോഴിക്കോട് ജില്ലയിൽ കനത്തമഴ: രണ്ട് ക്യാമ്പുകൾ തുറന്നു

കോഴിക്കോട്: കോഴിക്കോട് കനത്ത മഴയിൽ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 26 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിൽ കപ്പക്കൽ ബീച്ചിനടുത്ത് മണ്ണാടത്തുപറമ്പ, പണ്ടാരത്തുവളപ്പു കെ. പി ഹൗസിൽ താമസിക്കുന്ന കുടുംബത്തിലെ 8 പേരെയും തൊട്ടടുത്തുള്ള കപ്പക്കൽ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയിൽ വിവിധ വില്ലേജുകളിലായി 18 വീടുകൾ ഭാഗികമായി തകർന്നു. പെരുമണ്ണ, ഫറോക്ക്, നഗരം, മാവൂർ വില്ലേജുകളിൽ […]

Kerala News

കാലവർഷപ്പെയ്ത്തിൽ സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; അഞ്ചു ദിവസത്തിനിടെ 50000 പനി ബാധിതർ

കാലവർഷപ്പെയ്ത്തിൽ പകർച്ചപ്പനി പടരുന്നു. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം അഞ്ചു ദിവസത്തിനിടെ 50000 കടന്നു. കൂടാതെ, അഞ്ചു ദിവസത്തിനിടെ 24 പേർ എലിപ്പനിയും ഡെങ്കിയും H1N1ഉം ബാധിച്ച് മരണപ്പെടുകയും ചെയ്തു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടാവുകയാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. സംശയ നിവാരണത്തിനായി 9995220557, 9037277026 എന്നീ നമ്പരുകളിൽ വിളിക്കാം. ഇതിനിടെ കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, […]

Kerala News

മലപ്പുറം അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചിൽ തുടരുന്നു

മലപ്പുറം : മലപ്പുറം അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചിൽ തുടരുന്നു. എൻഡിആർഎഫും ഫയർ ഫോഴ്‌സുമാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് ഒരു കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ അമരമ്പലം പുഴക്കടവിൽ ഇറങ്ങുന്നത്. എന്തിനാണ് ഇവർ ഈ സമയത്ത് ഇവിടെയെത്തിയെന്ന കാര്യം വ്യക്തമല്ല. മൂന്ന് പേർ രക്ഷപെട്ടുവെങ്കിലും സുശീലയും പന്ത്രണ്ട് വയസുള്ള പേരക്കുട്ടിയും ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. രണ്ടുബോട്ടുകളിലായി എൻഡിആർഎഫ് സംഘവും ഫയർ […]

error: Protected Content !!