കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി
ഒ ബി സി വിഷയം വീണ്ടും ആവർത്തിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ജാതി സെൻസസ് വിവരങ്ങൾ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയോട് അദാനിയെ കുറിച്ച് ചോദിച്ചതിന് തന്റെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയെന്ന് ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുടെ കൈവശം ഒരു റിമോട്ട് കണ്‍ട്രോള്‍ ഉണ്ട്. പക്ഷേ അദ്ദേഹമത് രഹസ്യമായി വച്ചിരിക്കുകയാണ്. ഞങ്ങളത് പരസ്യമായി തുറന്നുവിട്ടു. […]









