Kerala News

പ്രിയങ്കഗാന്ധി പ്രതിസന്ധികളില്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന നേതാവ്: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

  • 3rd September 2025
  • 0 Comments

നിലമ്പൂര്‍: പ്രിയങ്കഗാന്ധി പ്രതിസന്ധികളില്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന നേതാവാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ആശമാര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായ ഓണക്കോടി വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം ചുങ്കത്തറയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. ആശമാര്‍ക്ക് മാന്യമായ വേതനം നല്‍കുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ കൂടെയുണ്ടാകുമെന്നും പ്രിയങ്കഗാന്ധി ആശംസ സന്ദേശത്തില്‍ അറിയിച്ചു. ചടങ്ങില്‍ കൊമ്പന്‍ ഷംസുദ്ധീന്‍ ആധ്യക്ഷം വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, വി.എ കരീം, കെ.ടി കുഞ്ഞാന്‍, എ.ഗോപിനാഥ്, എടക്കര പഞ്ചായത്ത് […]

error: Protected Content !!