മുഖ്യമന്ത്രിയുടെ മകളെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതം: പ്രകാശ് കാരാട്ട്
സി എം ആര്‍ എല്‍ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രകാശ് കാരാട്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യത്തിന് വേണ്ടി എസ് എഫ് ഐ ഒ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ തീരുമാനം സി പി ഐ […]

