Kerala News

ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം, മൂന്നുപേരുടെ മരണത്തിൽ പ്രതിക്ക് പങ്കുണ്ട്

  • 7th April 2023
  • 0 Comments

കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. നിലവിൽ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. എന്നാൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നു.പ്രതിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തിരുന്നു. മുൻസിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ […]

Kerala

ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

  • 7th April 2023
  • 0 Comments

മലപ്പുറം: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം ചങ്ങരംകുളം മാന്തടം പരുവിങ്ങല്‍ അനസിന് എതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ട്രെയിനില്‍ തീ കത്തിച്ച പ്രതിയുടെ രേഖാചിത്രവുമായി മുഖ്യമന്തിയുടെ ഫോട്ടോ മോര്‍ഫ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും അതിന്‍റെ ലിങ്കുകള്‍ മറ്റു വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം, ഡിവൈഎഫ്‌ഐ […]

Kerala News

ഏപ്രിൽ 28വരെ റിമാൻഡിൽ, ഷാറുഖ് സെയ്ഫിയെ ഡിസ്ചാർജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും

  • 7th April 2023
  • 0 Comments

കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ (24) ഏപ്രിൽ 28വരെ റിമാൻഡ് ചെയ്തു. മുൻസിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി പ്രതിയെ കണ്ടിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നിലവിൽ മെഡിക്കൽ ബോർഡ് യോഗം നടക്കുകയാണ്. ഇതിനു ശേഷം ഷാറുഖിനെ ഡിസ്ചാർജ് ചെയ്യും. തുടർന്ന് ജയിലിലേക്ക് മാറ്റും. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെൽ മുറിയിലാണ് ഷാരുഖ് ഉള്ളത്. […]

Kerala News

കെസി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് നേതാക്കൾക്ക് സന്ദേശം

  • 6th April 2023
  • 0 Comments

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചു. കെ സി വേണുഗോപാല്‍ തന്നെയാണ് തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും നേതാക്കൾക്ക് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചെന്നുമുള്ള വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ കെ.സി വേണുഗോപാലിന്‍റെ സെക്രട്ടറി കെ ശരത് ചന്ദ്രന്‍ ഡിജിപി അനില്‍കാന്തിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് ട്വീറ്ററിലൂടെ കെ സി വേണുഗോപാല്‍ […]

Kerala News

കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു, കുഞ്ഞ് മരിച്ചെന്ന് കരുതി, യുവതിക്കെതിരെ പൊലീസ് കേസ്

  • 6th April 2023
  • 0 Comments

ആറന്മുള ∙ പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞു.ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. എന്നാൽ പൂർണ ആരോഗ്യത്തിൽ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവിൽ […]

Kerala

ട്രെയിനിൽ തീവയ്പ്പ് കേസ് : പ്രതി ഷാരൂഖ് സെയ്ഫിനെ കോഴിക്കോട് എത്തിച്ചു

  • 6th April 2023
  • 0 Comments

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച തീവച്ച കേസില്‍ പിടിയിലായ പ്രതി ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി (27) നെ കോഴിക്കോട്ടെത്തിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടെത്തിയത്. വെള്ളിമാടുകുന്ന് മാലൂര്‍കുന്നിലെ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ ഇവിടെവച്ചുണ്ടാകില്ലെന്നും വൈകാതെ പ്രതിയെ വൈദ്യപരിശോധയ്ക്ക് വിധേയമാക്കുമെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന […]

Kerala News

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്

  • 5th April 2023
  • 0 Comments

തിരുവനന്തപുരം: ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക്. പ്രാർഥനകൾ, കൗൺസിലിങ് എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി.ഇനി മോട്ടിവേഷൻ ക്ലാസുകൾക്ക് മാത്രമാണ് അംഗീകാരം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയയാണ് നിർദേശം നൽകിയത്. വിവിധ സംഘടനകൾ ജയിലിലെത്തി അന്തേവാസികൾക്കായി പ്രാർഥനകളും കൗൺസിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നൽകിയിരുന്നത്. അനുമതി ലഭിച്ചാൽ ഒരു വർഷം വരെ ജയിലിലെത്തി പ്രാർഥനകളും കൗൺസിലിങ്ങും നടത്താം. എന്നാൽ, മതപരമായവ നടത്തേണ്ടതില്ലെന്ന് ജയിൽ മേധാവിയുടെ നിർദ്ദേശിച്ചു.

Trending

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: പ്രതി വധുവിന്റെ മുൻ കാമുകൻ

  • 5th April 2023
  • 0 Comments

കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനിടെയാണു ഹേമേന്ദ്ര വിവാഹം കഴിച്ച […]

Trending

യുവതികളെ ഒപ്പമിരുത്തി ബൈക്കിൽ അഭ്യാസം; യുവാവ് അറസ്റ്റിൽ

  • 3rd April 2023
  • 0 Comments

യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ. 24 വയസ്സുകാരനാണ് മുംബൈയിൽ പിടിയിലായത്. കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ വിഡിയോ ഇവർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ യുവാവിനും യുവതികള്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 13 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് വൈറലായത്.മുന്നിലും പിന്നിലും യുവതികളെ ഇരുത്തിയായിരുന്നു യുവാവിന്‍റെ ബൈക്ക് അഭ്യാസം.ബൈക്കിന്‍റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയിലാണു സഞ്ചരിച്ചിരുന്നത്. മൂന്ന് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. യുവാവിനെതിരെ രണ്ടു സ്റ്റേഷനുകളിൽ നേരത്തേയും കേസുകളുണ്ടെന്നു പൊലീസ് വ്യക്തമാക്കി. . […]

National

പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ പിടിയിൽ

  • 2nd April 2023
  • 0 Comments

ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ മേഖലയിൽ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 12-ാം ക്ലാസ് വിദ്യാർഥിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിച്ചത്. ബുധനാഴ്ച അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താൻ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത […]

error: Protected Content !!