Kerala

35 ഗ്രാം എംഡിഎംഎയും 550ഗ്രാം കഞ്ചാവുമായി രണ്ട് പേർ മലപ്പുറം പോലീസിന്റെ പിടിയിൽ

  • 12th April 2023
  • 0 Comments

മലപ്പുറം : മലപ്പുറം വള്ളിക്കാപറ്റയിൽ 35ഗ്രാം എംഡിഎംഎ യും 550 ഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൂരിമണ്ണിൽ പുളിക്കാമത്ത് വീട്ടിൽ ജാഫർ (30) , കുറ്റീരി പുളിക്കാമത്ത് വീട്ടിൽ ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്.ഐ ജിഷിൽ വി.യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ആന്റി നെർക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേർക്കും കഞ്ചാവ്, അടിപിടി എന്നിവ ഉൾപെടെ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുനിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ […]

National News

വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: കാമുകനുമൊത്ത് ജീവിക്കാൻ, വസ്തു വിൽക്കാൻ തീരുമാനിച്ചതോടെ കൃത്യം വേഗത്തിലാക്കി: മരുമകളുടെ മൊഴി

  • 12th April 2023
  • 0 Comments

ന്യൂഡൽഹി∙ ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകൾ മോണിക്കയുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരെ വീട്ടിൽ‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് മരുമകൾ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്ന്. മോണിക്കയുടെ കാമുകൻ ആശിഷും കൂട്ടാളിയും ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. മോണിക്ക വർമയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭർത്താവിനും മാതാപിതാക്കൾക്കും അറിയാമായിരുന്നു. അതിനാൽ, മോണിക്കയ്ക്ക് രാധേ ശ്യാം […]

Kerala Local

താമരശേരിയില്‍ പ്രവാസിയെ തട്ടികൊണ്ട് പോയ കേസ്: രണ്ടുപേര്‍ കസ്റ്റഡിയില്‍, അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

  • 12th April 2023
  • 0 Comments

കോഴിക്കോട്∙ താമരശേരിയില്‍ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍.ഇവരെ വിശദമായി ചോദ്യംചെയ്യുന്നു. കേസില്‍ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടു പോകുന്നതിനു രണ്ടു ദിവസം മുൻപ് ഷാഫിയുടെ വീടിനും പരിസരത്തും കറങ്ങി നടന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.എന്നാൽ ഇവരിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചു […]

Kerala News

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്: ഷാറൂഖ് സൈഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

  • 12th April 2023
  • 0 Comments

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. മൂന്ന് പേര്‍ മരിച്ചതിന് കാരണം ഷാറൂഖ് ആണെന്നും ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഷൊര്‍ണൂരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം നടത്തി.കേസില്‍ ഷാറൂഖ് സൈഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാള്‍ നീങ്ങിയതില്‍ സാമ്പത്തികമായ താല്പര്യങ്ങള്‍ ഉണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകള്‍ പരിശോധിക്കാനുള്ള നീക്കത്തിലേക്ക് കേരള പൊലീസ് കടന്നത്. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ […]

Kerala

ഡയറിയെഴുത്തും മതപരമായ ദിനചര്യകളും, സമൂഹമാധ്യമങ്ങളിൽ സജീവം : അന്വേഷണം ഷാരൂഖിന്റെ പ്രാദേശിക ബന്ധത്തിലേക്ക്

  • 8th April 2023
  • 0 Comments

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്. ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് […]

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

  • 8th April 2023
  • 0 Comments

വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഡൽഹി – ബംഗളൂരു വിമാനത്തിലാണ്‌ സംഭവം. യാത്രക്കാരനെ ബംഗളൂരുവിൽ വെച്ച് സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് യാത്രക്കാരൻ മദ്യപിച്ചെത്തി എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടർന്ന് യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതുമൂലം […]

National

മോദിക്കും യോഗിക്കും വധഭീഷണി: 16 കാരന്‍ അറസ്റ്റില്‍

  • 8th April 2023
  • 0 Comments

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി സന്ദേശം അയച്ച് 16 കാരന്‍. നോയിഡയിലാണ് സംഭവം. ഇ- മെയില്‍ വഴിയാണ് 16 കാരനായ വിദ്യാര്‍ഥി ഒരു മീഡിയ ഹൗസിലേക്ക് സന്ദേശം അയച്ചത്. ഇതിനു പിന്നാലെ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 5 ന് സെക്ടര്‍ 20 പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇ- മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി ടെക്‌നിക്കല്‍ സംഘവും […]

Kerala

തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; പൊലീസിന് കീഴടങ്ങി

  • 8th April 2023
  • 0 Comments

തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍വീട്ടില്‍ ജോയ് ആണ് മരിച്ചത്. 60 വയസായിരുന്നു. 25 വയസുള്ള മകന്‍ റിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ റിജോ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ തൃശൂർ ജനല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഖത്തും, തലക്കുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കൃത്യം […]

Kerala News

വീട്ടിലേക്ക് തോക്കുമായെത്തി’; കോഴിക്കോട് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു, ഭർത്താവിനെ കൊണ്ടുപോയി

  • 8th April 2023
  • 0 Comments

കോഴിക്കോട്: താമരശേരിയിലെ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി നാലംഗ സംഘം കടന്നു. ഇന്നലെ രാത്രിയാണ് സംഭവം. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് ഒരു സംഘം ആളുകളെത്തി തട്ടിക്കൊണ്ടു പോയത്. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ സംഘം അൽപ്പദൂരം കഴിഞ്ഞപ്പോൾ ഷാഫിയുടെ ഭാര്യ സെനിയെ വഴിയിൽ ഇറക്കിവിട്ട് ഷാഫിയുമായി കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ […]

Kerala Local News

വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 9 ഗ്രാം ബ്രൗണ് ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി പിടിയിൽ

  • 8th April 2023
  • 0 Comments

പന്തീരാങ്കാവ്: വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്ന് വില്പന. ലഹരി മരുന്നായ ബ്രൗണ് ഷുഗർ വിൽപ്പന നടത്തി വന്ന പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപ് (38 ) ണ് അറസ്റ്റിൽ ആയത്. നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇൻസ്പെക്ട്ടർ ഷിജുവി ൽ ന്റെ നേത്രത്ത്വത്തിലുള്ള പോലീസും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76ഗ്രാം ബ്രൗൻ ഷുഗർ കണ്ടെത്തി. […]

error: Protected Content !!