ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്‌ലാം വിരുദ്ധ പരാമർശം; പോഗ്ബ വിരമിച്ചതായി റിപ്പോർട്ട്

ആഗോള ഭീകരവാദത്തിന്റെ ഉറവിടം ഇസ്ലാമാണെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് മിഡ്ഫീൽഡറും ലോകകപ്പ് നേടിയ സംഘത്തിലെ പ്രമുഖതാരവുമായ പോൾ പോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്. ചില പശ്ചിമേഷ്യൻ മാധ്യമങ്ങളും ദി സൺ അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തെങ്കിലും പോഗ്ബയോ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനോ ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രവാചകനിന്ദ ആരോപിക്കപ്പെട്ട് സാമുവൽ പാറ്റി എന്ന അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് വിവാദ പരാമർശം നടത്തിയത്. 47-കാരനായ പാറ്റിയെ […]

error: Protected Content !!