Kerala News

കുഞ്ഞാലിക്കുട്ടിക്ക് പകരം എംപി സ്ഥാനത്തേക്ക് സമദാനിയെന്ന് സൂചന

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചൊഴിയുന്ന സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി. അബദ്ുസമദ് സമദാനിക്ക് മുന്‍ഗണന. കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്ന കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുന്നതിന് കരിപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തില്‍ അദ്ദേഹം യാത്ര തിരിച്ചു. ഡല്‍ഹിയിലെത്തുന്ന കുഞ്ഞാലിക്കുട്ടി സ്പീക്കറുടെ സമയം കിട്ടിയാല്‍ ഇന്ന് തന്നെ രാജി സമര്‍പ്പിക്കും. ഇല്ലെങ്കില്‍ വ്യാഴാഴ്ചയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്നോ വേങ്ങരയില്‍നിന്നോ നിയമസഭയിലേക്ക് ജനവിധി തേടും. അദ്ദേഹത്തിന് […]

error: Protected Content !!