Kerala

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19

  • 17th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 3 കൊല്ലം 14 പത്തനംതിട്ട 1 ആലപ്പുഴ 1 കോട്ടയം 4 എറണാകുളം 5 തൃശൂര്‍ 8 മലപ്പുറം 11 പാലക്കാട് 6 കോഴിക്കോട് 6 വയനാട് 3 കണ്ണൂര്‍ 4 കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ […]

Kerala

ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 32 പേര്‍ രോഗമുക്തി നേടി

  • 12th June 2020
  • 0 Comments

ചികിത്സയിലുള്ളത് 1303 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 999 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 […]

News

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 5 കൊല്ലം 2 പത്തനംതിട്ട 11 ആലപ്പുഴ 5 കോട്ടയം 1 ഇടുക്കി 3 എറണാകുളം 10 തൃശൂര്‍ 8, പാലക്കാട് 40 മലപ്പുറം 18 വയനാട് 3 കോഴിക്കോട് 4 കാസര്‍കോട് […]

Kerala

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് പോസിറ്റീവായതില്‍ 47  പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്.  പേര്‍ വിദേശത്തു നിന്നും  37  പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്.  7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി […]

Kerala

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതരായി. പാലക്കാട് 14, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, കോട്ടയം ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ 1, മലപ്പുറം തിരുവനന്തപുരം 5 പേര്‍, കാസര്‍ഗോഡ്, എറണാകുളം 4 പേര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്. വയനാട് 5, കോഴിക്കോട്-2, കണ്ണൂര്‍-1 […]

Kerala

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 108ആയി ഇന്ന് 3 പേര്‍ രോഗമുക്തി നേടി. രോഗം പിടിപെട്ട അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം […]

Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പര്‍ക്ക് രോഗം ഭേതമായിട്ടുണ്ട്. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തൃശൂര്‍ 2, തിരുവനന്തപുരം 2, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പുതിയ ഹോട്‌സ്‌പോട്ടുകളില്ല എന്നും സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായെന്നും ചില മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്നും […]

Kerala News

മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്ന് തെളിഞ്ഞു : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. കഴിഞ്ഞ ദിവസം സി ബി എസ് സി പരീക്ഷകൾ മാറ്റി വെക്കുകയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുന്ന കാര്യത്തെ ഗൗനിക്കാതെയാണ് പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പുച്ഛത്തോടെ സംസാരിച്ചതെന്നും വൈകി വന്ന വിവേകത്തിനു നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും വിദ്യാർത്ഥികളുടെ ആരോഗ്യവും കണക്കിലെടുത്താണ് […]

Local

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കകൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കകൂടി കോവിഡ്. രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാംതിയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ ഒരാള്‍ക്ക് ഫലം നെഗറ്റീവായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവര്‍ 17 പേരായി. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്,ഇതുവരെ സംസ്ഥാനത്ത് 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്.

Kerala

കേരളത്തില്‍ ഇന്ന് ആര്‍ക്ക് കോവിഡില്ല

കേരളത്തില്‍ ഇന്ന് ആര്‍ക്ക് കോവിഡില്ല. ഇന്ന് ഏഴുപേര്‍ രോഗമുക്തരായി. കോട്ടയത്തെ ആറുപേരും പത്തനംതിട്ടയിലെ ഒരാളുമാണ് രോഗമുക്തരായത്. സംസ്ഥാനത്ത് നിലവില്‍ ആറുജില്ലകളില്‍ മാത്രമാണ് കോവിഡ് രോഗികളുള്ളത്.മുപ്പത് പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി. സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്‌സ്‌പോട്ടുകളില്ല. 1154 സാംപിളുകള്‍ ഇന്ന് പരിശോദനക്കയച്ചു.

error: Protected Content !!