Kerala News

പത്മ ലക്ഷ്മി സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ‌ അഭിഭാഷക; അഭിനന്ദനവുമായി പി രാജീവ്

  • 20th March 2023
  • 0 Comments

സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി എൻറോൾ ചെയ്തു. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരിൽ ഒന്നാമതായാണ് പത്മ എൻറോൾ ചെയ്തത്. നീതി നിഷേധിക്കപെട്ടവരുടെ ശബ്ദമാകുക എന്നാണ് തന്റെ ലക്ഷ്യമെന്ന് പത്മ ലക്ഷ്മി പറഞ്ഞു. ചെറുപ്പം മുതലേ വക്കീലാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭൗതീക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് എൽഎൽബിക്ക് ചേരുന്നത്. സ്വന്തം സ്വത്വത്തെക്കുറിച്ച്‌ അച്ഛനോടും അമ്മയോടും പറയുന്നത് എൽഎൽബി അവസാന വർഷമാണ്‌. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാൻ കുടുംബം പിന്തുണ നൽകിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോടാണ് […]

error: Protected Content !!