Kerala kerala kerala politics

‘കഷ്ടം സന്ദീപേ, മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണല്ലോ നിങ്ങള്‍ പോയി കയറിയത്; സ്‌നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും പത്മജ വേണുഗോപാല്‍

  • 16th November 2024
  • 0 Comments

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്‌നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും പത്മജ വേണുഗോപാല്‍ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: ‘കഷ്ടം സന്ദീപേ ,നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇനി ഇത്രയും കാലം ശര്‍ദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . രണ്ട് ദിവസമായി ഷാഫിയും […]

error: Protected Content !!