മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഇന്ന് മുതല്‍ ഒടിടിയില്‍
മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയാണ് പേട്രിയറ്റ്. മമ്മൂക്കയ്ക്കും ലാലേട്ടനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഇപ്പോള്‍ ഒ ടി ടി യില്‍ പ്രദര്‍ശനം ആരംഭക്കാന്‍ പോകുകയാണ്. നിരവധി പേരാണ് സിനിമ ഒ ടി ടി യില്‍ എത്താന്‍ കാത്തിരുന്നത്. ഇപ്പോള്‍ അവര്‍ക്കും സന്തോഷമാകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ന് അര്‍ധ രാത്രിമുതല്‍ സിനിമ […]






