മമ്മൂട്ടിയുടെ വൺ മാർച്ച് 26 ന് തിയറ്ററുകളിലേക്ക്
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു.ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരമാണ് ക്യാമറ. ഈ മാസം 26ന് ചിത്രം തിയറ്ററുകളിലെത്തും സമകാലിക രാഷ്ട്രീയവുമായി ചേര്‍ന്നുനീങ്ങുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് സൂചന. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമ റിലീസിനെത്തുന്നു എന്നതിലും കൗതുകമുണ്ട്.കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്.ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, മധു, അലന്‍സിയര്‍, […]
