Kerala

കല്ലാച്ചിയിൽ യുവാവ് തെങ്ങിൽ നിന്നും വീണ് മരണപ്പെട്ടു

  • 11th July 2020
  • 0 Comments

കോഴിക്കോട് : ഇളനീർ പറിക്കാൻ കയറിയ യുവാവ് തെങ്ങിൽ നിന്നും വീണു മരണപ്പെട്ടു. കല്ലാച്ചി വിലങ്ങാട് സ്വദേശി ജോമോൻ(29) ആണ് മരണപ്പെട്ടത്. അപകടം സംഭവിച്ച സമയം തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇദ്ദേഹം കല്ലാച്ചിയിലുള്ള മിംസ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ് അച്ഛൻ : ജോർജ് അമ്മ : മേരി ഭാര്യ : സുബിഷ

Trending

അരിമ്പൂരിൽ കുഴഞ്ഞു വീണു മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്

  • 11th July 2020
  • 0 Comments

തൃശൂർ : അരിമ്പൂരിൽ കുഴഞ്ഞു വീണു മരിച്ച വീട്ടമ്മ വത്സലയ്ക്ക് കോവിഡ്. ജൂലൈ 5 നാണ് ഇവർ കുഴഞ്ഞു വീണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇവർക്ക് നടത്തിയ ആദ്യ ട്രൂനാറ്റ് പരിശോധനയിൽ പരിശോധന ഫലം നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ പാലിക്കാതെയാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത് എന്നാൽ പോസ്റ്റ്‌മോർട്ട സമയത്ത് അയച്ച സ്രവ പരിശോധനയിൽ ഇവരുടെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇതേ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്ത മുഴുവൻ […]

Local

മാലതി അമ്മ നിര്യാതയായി

  • 11th July 2020
  • 0 Comments

കുന്ദമoഗലം: പൈങ്ങോട്ടുപുറം മാടഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ മാലതി അമ്മ (62) നിര്യാതയായി മക്കൾ. ബിന്ദു, ബിജു – മരുമകൻ – ഉണ്ണികൃഷ്ണൻ ചെറുകുളത്തൂർ സഞ്ചയനം – ബുധനാഴ്ച

Local

അരീചോലയിൽ ആമിന നിര്യാതയായി

  • 10th July 2020
  • 0 Comments

പതിമംഗലം: മർഹൂം ചെറുവലത്ത് ഹംസയുടെ ഭാര്യ അരീചോലയിൽ ആമിന (63) നിര്യാതയായി. മക്കൾ സക്കീന, സാജിത, റഷീദ്, താഹിറ, അജ് മില, ജുമൈല , ജുംന, മരുമക്കൾ : അസീസ്, അബ്ദുറഹിമാൻ, സുബൈർ, കബീർ, ഷിയാസ്, ഷംന മയ്യത്ത് നിസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടിൽ വെച്ച് നടക്കും, മയ്യത്ത് 5.45 ന് വീട്ടിൽ നിന്ന് എടുക്കുന്നതാണ്.

Local

ചെറുവററയിലെ പൗര പ്രമുഖൻ സി. ചേക്കുട്ടി ഹാജിനിര്യാതനായി

  • 10th July 2020
  • 0 Comments

ചെറുവററയിലെ പൗര പ്രമുഖനും കോൺട്രാക്ടേർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ സി. ചേക്കുട്ടി ഹാജി (80 )നിര്യാതനായി . ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെറുവററ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ : ആമിന പൂളക്കണ്ടി മക്കൾ : എൻ എം അബ്ദുൾ നാസർ (കോൺട്രാക്ടർ),നസീർ,നിസാർ,മൻസൂർ,നിസറിൻ

Trending

മരത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോടഞ്ചേരി :മരം മുറിക്കുന്നതിനിടയിൽ അപകടത്തിൽപെട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടപ്പൻചാൽ കയത്തുംകരയിൽ സണ്ണി ലില്ലി ദമ്പതികളുടെ മകൻ സോജിൻ (26) ആണ് മരിച്ചത്. രണ്ട് ദിവസങ്ങൾക്കു മുൻപ് കൂടരഞ്ഞിയിൽ ഒരു വീടിന് സമീപം നിൽക്കുന്ന മരം മുറിക്കുന്നതിന് സഹായിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീഴുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരണം സംഭവിച്ചു. സഹോദരങ്ങൾ:ഷൈജു, നയന

Local

പ്രശസ്ത ഡോക്ടർ രവീന്ദ്രൻ അന്തരിച്ചു

ചാത്തമംഗലം: പന്ത്രണ്ടാം മൈൽ സ്വദേശി മിനി സദൻ വീട്ടിൽ പ്രശസ്ത ഡോക്ടർ രവീന്ദ്രൻ (80) അന്തരിച്ചു. ഭാര്യ : സൗദാമിനി മക്കൾ : രസിത (ഡോക്ടർ ), രതീഷ് (ബിസ്സിനെസ്),രമിത, പരേതനായ രാജേഷ് ശവസംസ്‌കാരം വൈകീട്ട് അഞ്ചുമണിയ്ക്ക് വീട്ടുവളപ്പിൽ

Local

കാരന്തൂരിലെ പഴയകാല വ്യാപാരി ചെറിയക്കൻ മരണപെട്ടു

കുന്ദമംഗലം: കാരന്തൂർ എം.എൻ പണിക്കർ ബിൽഡിംഗിലെ പഴയകാല വ്യാപാരിയായിരുന്ന കോണോട്ട് കൊളപ്പാത്ത മണ്ണിൽ ചെറിയക്കൻ (82) നിര്യാതനായി ഭാര്യ: മാധവി മക്കൾ: മനോജ് കുമാർ,സനോജ് കുമാർ (ഐ എസ് ആർ ഒ), റഷീജ മരുമക്കൾ: അജിത് കുമാർ (ഹെഡ് അക്കൗണ്ടൻ്റ്, ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി), വിഗ്നേശ്വരി, ജിൻസി ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 ന് വീട്ട് വളപ്പിൽ

Local

ഉപ്പഞ്ചേരിമ്മൽ ഹുസയിൻ നിര്യാതനായി

പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ ഹുസയിൻ (59) നിര്യാതനായി. ഭാര്യ: സുബിത മക്കൾ: റഫ്നാസ്, സുഫിയാൻ, റിഫ മരുമകൾ: ജസ്ന സഹോദരങ്ങൾ: മാമുക്കോയ, അഷ്റഫ് (കെ എസ് ആർ ടി സി ),സഫിയ , ആയിശ , നബീസ, ജമീല.മയ്യിത്ത് 5 മണിക്ക് വീട്ടിൽ നിന്നും എടുക്കും.

Kerala Local

കോഴിക്കോട് മുൻമേയർ യു.ടി. രാജൻ അന്തരിച്ചു

  • 23rd June 2020
  • 0 Comments

കോഴിക്കോട് : കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു.ടി. രാജന്‍ (70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എരഞ്ഞിപ്പാലം ചൈത്രം വീട്ടിലായിരുന്നു താമസം. സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി […]

error: Protected Content !!