Health & Fitness

ഓട്സ് പതിവാക്കൂ…ആരോഗ്യം മെച്ചപ്പെടുത്തൂ

  • 3rd September 2019
  • 0 Comments

ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓട്സ്. ചെറുപ്പക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും മികച്ച ഒരു ആഹാരം കൂടിയാണിത്. വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ്, ഫൈബര്‍ എന്നിവ ഓട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. പതിവായി വ്യായായം ചെയ്യുന്നവര്‍ക്കും മസിലുകള്‍ ബലപ്പെടുത്താനും ഓട്‌സ് ഉത്തമ ആഹാരമാണ്. കാന്‍‌സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്‌ക്കുന്നു. അസിഡിറ്റി കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ […]

Food

ഏതു പ്രായക്കാര്‍ക്കും കഴിക്കാം.. ഓട്‌സിന്റെ ഗുണങ്ങള്‍

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്.  ഓട്സ് ഫൈബറിന്‍റെ കലവറയാണ്‌. ഓട്‌സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്.  ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്‌സ് സഹായകരമാകും. നല്ലതാണ്‌. നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.  ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.  അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ […]

error: Protected Content !!