Sports

ശസ്ത്രക്രിയ വിജയകരം താൻ ഉടൻ തിരിച്ചെത്തും: അഗ്വേറോ

  • 25th June 2020
  • 0 Comments

അർജന്റീനൻ താരവും മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിരയുടെ കുന്തമുനയുമായ സെർജിയോ അഗ്വേറോയുടെ ശസ്ത്രക്രിയ വിജയകരം. മുട്ടിനേറ്റ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ നല്ല രീതിയിൽ പര്യവസാനയിച്ചതായി അതികൃതർ അറിയിച്ചു. നിലവിൽ ചികിത്സയുമായി ബന്ധപ്പെട്ട് താരം ബാഴ്സലോണയിലെ ആശുപത്രിയിലാണ്. സുഖമായി ഇരിക്കുന്നുവെന്നും താൻ ഉടൻ തിരിച്ചെത്തും എന്നും അഗ്വേറോ പറഞ്ഞു. എന്നാൽ ഈ സീസണിൽ അഗ്വേറോ ഇനി കളിക്കാൻ സാധ്യതയില്ല എന്നാണ് സൂചന‌. ബേർൺലിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്. നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ് താരം. ഏറെ കാലമായി […]

Entertainment

എക്കാലത്തെയും മികച്ച ചിത്രം കഫർണൗം

  • 18th June 2020
  • 0 Comments

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ് Title – CAPERNAUM […]

Local

39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പി ടി എ റഹീംഎം എൽ എ നിർവഹിച്ചു

  • 17th June 2020
  • 0 Comments

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ആം വാർഡിൽ അഡ്വ:പി ടി എ റഹീംഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ 39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്റെ അധ്യക്ഷതയിൽ പി ടി എ റഹീംഎം എൽ എ നിർവ്വഹിച്ചു . വാർഡ് മെമ്പർ എം എം സുധിഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് മെമ്പർ എം സുഷമ, […]

National

രാജ്യങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള ബന്ധമല്ലെന്ന് ലോകത്തെയറിയിക്കുകയാണ് ചൈനയുടെ ലക്‌ഷ്യം നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോപ്പം

  • 17th June 2020
  • 0 Comments

ഇന്ത്യ– ചൈന സംഘർഷത്തിൽ ജവാൻമാർ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ടി പി ശ്രീനിവാസൻ നയതന്ത്രജ്ഞൻ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോപ്പം. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടൽ അപലപനീയമാണ്. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യവും സൈനികരെ പിൻവലിച്ച സാഹചര്യത്തിൽ ഒരു സംഘർഷത്തിന് സാധ്യതയില്ല. ഇനി നടന്ന വിഷയത്തെ സംബന്ധിച്ചുള്ള പരിശോധനകൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ. ഈ ആക്രണമത്തിലൂടെ ചൈനയുടെ ഉദ്ദേശം ഇന്ത്യ ചൈന ബന്ധം താഴ്ന്ന നിലയിലേക്ക് കൊണ്ട് പോകുക എന്നതായിരുന്നു . ചൈനയിലെ വുഹാനിലെല്ലാം ചെന്ന് […]

Kerala

കൊടുവള്ളി സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു

  • 13th June 2020
  • 0 Comments

കോഴിക്കോട് : കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമ്മൽ സാബിർ (23 ) കോവിഡ് ബാധിച്ച് റിയാദിൽ മരിച്ചു. റിയാദിലെ അൽ ഇമാൻ ആശുപത്രിയിൽ വെച്ചാണ് മരണം. റിയാദ് കെ എം സി സി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി കെ കെ സലാം കളരാന്തിരിയുടെ മകനാണ് സാബിർ മാതാവ് : സുബൈദ , സഹോദരൻ: സബീഹ് , സഹോദരിമാർ സഹ്ല,സൽവ

Kerala

ആയുര്‍ മാസ്‌കുകള്‍ വിപണിയിലേക്ക്

  • 13th June 2020
  • 0 Comments

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗവ. ആയുര്‍വേദ കോളേജില്‍ വികസിപ്പിച്ച ഔഷധ മാസ്‌കുകളാണ് പൊതുജനങ്ങള്‍ക്കായി വിപണിയിലെത്തിക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍ മാസ്‌കുകള്‍ക്ക് കിട്ടിയ സ്വീകാര്യത കണക്കിലെടുത്താണ് ആയുര്‍ മാസ്‌കുകള്‍ വിപണനാടിസ്ഥാനത്തില്‍ പുറത്തിറക്കുവാന്‍ കുടുംബശ്രീയുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആയുര്‍ മാസ്‌ക് […]

Kerala National

രാജ്യം കോവിഡ് ഭീതിയിൽ 24 മണിക്കൂറിനിടെ 265 മരണം 7964 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിൽ ആശങ്ക തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7964 പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 1,73,763 ആയി ഇന്നലെ മാത്രം 265 പേർ മരണപ്പെട്ടു. മരണപ്പെട്ടവരുടെ എണ്ണത്തിലും ഇന്നലെയാണ് ഏറ്റവും അധികം ആളുകൾ രേഖപ്പെടുത്തുന്നത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 4,971 ആയി. 86,422 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടാനാണ് സാധ്യത. […]

Local News

ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കുള്ള ജീവൻ രക്ഷാ ഔഷധങ്ങൾ വിതരണം ചെയ്തു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിൽ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കുള്ള ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്തു . ഗവൺമെൻ്റ് ഉത്തരവിൻ പ്രകാരം ഗുരുതര രോഗ ബാധയുള്ളവർക്ക് മരുന്നുകൾ നൽകുന്നതിനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രത്യേക പ്രോജക്ട് തയ്യാറാക്കിയാണ് മരുന്ന് വിതരണം നടത്തിയത്. കുന്ദമംഗലം കുടുബാരോഗ്യ കേന്ദ്രം വഴി നടപ്പിലാക്കുന്ന പ്രോജക്ടിൻ്റെ ഉദ്ഘാടനം പ്രസിഡണ്ട് ലീന വാസുദേവൻ നിർവ്വഹിച്ചു. വൈസ്.പ്രസിഡണ്ട് കെ പി കോയ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്മിജ സക്കീർ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഹിതേഷ് […]

International

കോവിഡ് മുക്തമായി ന്യൂസിലാൻഡ് തുടർച്ചയായി അഞ്ചു ദിവസം രാജ്യത്ത് രോഗികളില്ല

കോവിഡ് 19 മഹാമാരിയിൽ ആശ്വാസ വാർത്തകളാണ് ന്യൂസിലാൻഡിൽ നിന്നും പുറത്ത് വരുന്നത്. ലോകത്ത് രോഗം വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തെ അവസാന രോ​ഗിയെയും ഡിസ്ചാർജ് ചെയ്തു. പുതിയ കോവിഡ് കേസുകൾ ഇല്ലാതെ തുടർച്ചയായി അഞ്ചു ദിവസമായി രാജ്യം മുന്നോട്ട് പോകുന്നു. ജന സംഖ്യാ വളരെ കുറവുള്ള രാജ്യത്ത് 21 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഇതു […]

Kerala News

ചെരുപ്പ് കുത്തി ധനപാലന്റെ മകളുടെ രണ്ട് വർഷത്തെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് സാമൂഹിക പ്രവത്തകർ ഇരു പേരും ഒന്നിച്ചു പറയുന്നു കോവിഡിനെന്ത് രാഷ്ട്രീയം???

കോഴിക്കോട് : വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളും പ്രവർത്തനവും ഉണ്ടെങ്കിലും, കോവിഡ് കാലത്ത് എല്ലാം മറന്നുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടറങ്ങുകയാണ് കുന്ദമംഗലം സ്വദേശികളായ അഡ്വ: ഷമീറും സുഹൃത്ത് അബ്ദുൾ അസീസും. ദുരിത സമയങ്ങൾ ഒന്നും തന്നെ രാഷ്ട്രീയ മുതലെടുപ്പിന് പറ്റിയ സമയം അല്ലെന്നാണ് ഇവരുടെ പക്ഷം. നിലവിൽ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിരവധി കുടുംബങ്ങൾക്ക് സൗജന്യ കിറ്റുകൾ ആദ്യ ഘട്ടത്തിൽ ഇവർ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ പച്ചക്കറി കിറ്റുകളും കൂടാതെ വിഷുവിന്റെയും റംസാന്റെയും ഭക്ഷ്യ കിറ്റ് വിതരണം […]

error: Protected Content !!