Local News

കുരുക്ക് അഴിക്കാൻ പുതിയ വഴി;അനുമതിലഭിച്ചാൽ പെരിങ്ങൊളത്ത് പുതിയ ബൈപാസ്; ഗതാഗത കുരുക്കിന് ആശ്വാസവും

  • 9th February 2022
  • 0 Comments

ഗതാഗത കുരുക്കിൽ വലയുന്ന പെരിങ്ങൊളം കുന്ദമംഗലം വഴി പോകുന്ന യാത്രികർക്ക് ആശ്വാസമെന്നോണമാണ് വരട്ട്യാക്കൽ സി ഡബ്ല്യൂ ആർ ഡി എം റോഡ് വന്നത്.ഈ റോഡ് തുറന്ന് കൊടുത്തതോട് കൂടി കുന്ദമംഗലത്തെയും പെരിങ്ങൊളം ഭാഗങ്ങളിലേക്കുമുള്ള കുരുക്ക് കുറച്ചൊന്ന് അയഞ്ഞ മട്ടാണ്.എന്നാൽ ഈ കുരുക്ക് പൂർണമായി അഴിക്കാൻ പെരിങ്ങൊളം ടൗൺ തൊടാതെ സി ഡബ്ല്യൂ ആർ ഡി എം റോഡിലേക്ക് ഒരു പുതിയ ബൈ പാസ് എത്തുകയാണെങ്കിൽ ഈ വഴി മുക്കം താമരശ്ശേരി യിലേക്കും പോകുന്ന ആളുക്കൾക്ക് എളുപ്പം എത്താനാകും.ഒരു […]

error: Protected Content !!