രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു
ഹൈലൈറ്റ്സ് രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. ലിഥിയം-അയൺ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം. ലിഥിയം-അയൺ ബാറ്ററികളുടെ വികസനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം ജോൺ ബി ഗുഡ്നോഫ്, എം സ്റ്റാൻലി വൈറ്റിംഗ്ഹാം, അക്കിര യോഷിനോ എന്നിവർ ചേർന്നാണ് രസതന്ത്രത്തിനുള്ള പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ലിഥിയം-അയൺ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. അതേസമയം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരാണ് രണ്ട് ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് സ്വന്തമാക്കിയത്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ […]









