Kerala kerala kerala politics

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം; നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന്

  • 28th February 2024
  • 0 Comments

മലപ്പുറം : ലോക്‌സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായുള്ള മുസ്ലിം ലീഗിന്റെ നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗില്‍ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആരെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, […]

error: Protected Content !!