വീട് വിറ്റതിന്റെ ബാക്കി തുക കൊടുക്കാത്തത് പകയായി, അമ്മയെ ഗ്യാസ്‌കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, മകന്‍ ലഹരിക്ക് അടിമ
അമ്മയെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടാതെ, പ്രതിയായ വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ അതിയാരന്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയാണ് (55) കൊല്ലപ്പെട്ടത്. ഒരുമാസം മുമ്പാണ് ഇവര്‍ കൊള്ളിക്കുന്നില്‍ വാടകയ്ക്ക് […]









