Kerala News

കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു

കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മോഹൻലാലിനു വേണ്ടി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

News

മുക്കത്തെ കൊലപാതകം; കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും

മു​ക്കം:കു​മാ​ര​നെ​ല്ലൂ​ർ ഗേ​റ്റും​പ​ടി​യി​ൽ രണ്ടുവര്‍ഷം മുന്‍പ്‌ ത​ല​യും ഇ​രു​കൈ കാ​ലു​ക​ളും ഛേദി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസില്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജ​യ​രാ​ജ്, കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ബി​ജി​ൻ കെ. ​സ്റ്റീ​ഫ​ൻ, എ​സ്ഐ ജി​തേ​ഷ് എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ സ​മീ​പ​ത്തെ തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ്, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ത് […]

Kerala

കൂടത്തായിലെ ദുരൂഹ മരണങ്ങള്‍; കല്ലറ തുറന്ന് പരിശോദന തുടങ്ങി

കോടഞ്ചേരി; കൂടത്തായില്‍ ആറുപേര്‍ ഒരേപോലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കല്ലറകള്‍ തുറന്നുള്ള പരിശോദന ആരംഭിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയില്‍ അടക്കിയ സിലിയുടേയും രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണ് തുറന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം ആറംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, […]

News

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: ക്രൈംബ്രാഞ്ച് മൃത്‌ദേഹങ്ങള്‍ അടക്കിയ കല്ലറ തുറന്ന് പരിശോദിക്കും

കോഴിക്കോട്: കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനരീതിയില്‍ കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനുള്ള അനുമതി ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നല്‍കി. വെള്ളിയാഴ്ച കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി […]

Kerala News

അഭയകൊലക്കേസ്: കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും, മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

സിസ്റ്റർ അഭയകൊലക്കേസിന്റെ കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് മുഖ്യ സാക്ഷി രാജു. കോടതിയിലെ വിചാരണക്കിടെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ. . ക്രൈം ബ്രാഞ്ചിനെതിരെ വെളിപ്പെടുത്തൽ നടത്തിയ രാജു കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ കോട്ടൂർ പടികൾ കയറി മഠത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് രാജു വിചാരണ വേളയിൽ ഇന്ന് കോടതിയിൽ പറഞ്ഞത്. സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ […]

Kerala

യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് ബാറില്‍ മദ്യസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആയിരുന്നു മരണപ്പെട്ടത്. ഒന്നാം പ്രതിയായ കായംകുളം സ്വദേശി സിയാസ്(21) നെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന ഷമീറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു.

Kerala

ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ധാക്കണം: സര്‍ക്കാര്‍ കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ട രാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ശ്രീറാമിന്റെ ജാമ്യം കോടതി സ്റ്റേ ചെയ്തില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി പോലീസിനെ […]

error: Protected Content !!