National News

താന്‍ ഇപ്പോളും ബിജെപി നിയമസഭാംഗം; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് സൂചന

  • 19th April 2023
  • 0 Comments

തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബി ജെ പി യിലേക്ക് എന്ന് സൂചന. താൻ ഇപ്പോളും ബി ജെ പി നിയമസഭാ അംഗമാണെന്നും മിത് ഷായെയും പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദയെയും നേരില്‍ കണ്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മുകുള്‍ റോയ് പറഞ്ഞു. ടി എം സി യുടെ സ്ഥാപക അംഗമായ മുകുൾ റോയ് 2017- ൽ ബി ജെ പി യിലേക്ക് മാറിയിരുന്നു ശേഷം, 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി […]

error: Protected Content !!