Entertainment News

“തലതിരിഞ്ഞ ജീവിതം” ; ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകളെ പരിഹസിച്ച് സോഷ്യൽ മീഡിയ

ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍. താരം പങ്കെടുത്ത ഒരു പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായത്. ഹരീന്ദര്‍ സിക്കയുടെ നോവല്‍ കോളിങ് സെഹ്മത്ത് പ്രകാശനം ചെയ്യാനാണ് താരം എത്തിയത്. സാരി ധരിച്ച് അതി സുന്ദരിയായാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ പുസ്തക പ്രകാശം നടത്തുന്നതിനിടെ താരത്തിന് ഒരു അബന്ധം പറ്റി. പുസ്തകം തലതിരിച്ചു പിടിച്ചാണ് പ്രകാശനം ചെയ്തത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പുസ്തകവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ചിത്രങ്ങള്‍ പിന്നീട് […]

Entertainment

പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച ഭാഗ്യം

ബയോപിക്ക് ചിത്രങ്ങളിൽ തന്റെ അസാമാന്യ കഴിവ് പുറത്തെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് ജയസൂര്യ. മലയാളത്തിന്റെ കാൽ പന്ത് കളിയുടെ രാജകുമാരനായ വി പി സത്യന്റെ ജീവിത കഥ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വീണ്ടും, ഈ നാട് ഹൃദയം കൊണ്ട് ഏറ്റെടുത്ത മലയാള ചലചിത്ര നായകൻ സത്യന്റേയും മെട്രോ മാന്‍ ഇ. ശ്രീധരന്റെയും ജീവിത കഥയുമായി ബിഗ് സ്‌ക്രീനിൽ എത്തുകയാണ് ജയസൂര്യ. രാമസേതു എന്ന് പേരിട്ടാണ് മെട്രോ മാന്റെ കഥ പുറത്ത് വരുന്നത് അതേ സമയം നടൻ […]

error: Protected Content !!