National News

അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും; പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി

  • 26th March 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലു വിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു. പ്രസംഗത്തിൽ പ്രിയങ്ക പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ വിലാപ യാത്ര ഓർമിപ്പിച്ചു. രക്ത സാക്ഷിയുടെ മകനെയാണ് രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 […]

‘മോദി’ പരാമർശ വിഷയം രാഹുലിനെ അയോഗ്യനാക്കി ….അടുത്ത പണി നടി ഖുശ്ബുവിനോ?

  • 25th March 2023
  • 0 Comments

‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിക്കുകയും ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തതിനു പിന്നാലെ, ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറൽ. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തതാണ് വൈറലായത്. നേതാക്കൾ ഖുശ്ബുവിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ […]

Trending

എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദിയുണ്ട് …നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി: വിവാദ പരാമർശം രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി

  • 23rd March 2023
  • 0 Comments

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. 2019 ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുൽ ഗാന്ധി പരമാർശം നടത്തിയത്. എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ […]

National News

പിന്മുറക്കാർ എന്ത് കൊണ്ട് നെഹ്റുവിന്റെ പേരുപയോഗിക്കുന്നില്ല; മോദിക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

  • 17th March 2023
  • 0 Comments

നെഹ്രുവിന്റെ പിന്മുറക്കാർ എന്ത് കൊണ്ട് നെഹ്‌റുവിന്റെ പേരുപയോഗിക്കുന്നില്ല എന്ന മോദിയുടെ പരാമർശത്തിന് അവകാശ ലംഘന നോട്ടീസ് നൽകി കോൺഗ്രസ്. കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് നോട്ടീസിൽ പറയുന്നു. അതേ സമയം, സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കേന്ദ്ര സർക്കാർ തടഞ്ഞു. രാഹുൽ മാപ്പ് പറയണമെന്ന് ഭരണപക്ഷവും അദാനി വിഷയത്തിൽ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു ഇന്ത്യയിൽ ജനാധിപത്യം ശക്തമാക്കണമെങ്കിൽ […]

National News

കർണാടക ബി ജെ പിക്ക് തിരിച്ചുവരവൊരുക്കാൻ മോദി;മാണ്ഡ്യയിൽ റോഡ് ഷോ നടത്തി

  • 12th March 2023
  • 0 Comments

അഴിമതിയുടെ കയത്തിൽ മുങ്ങി കിടക്കുന്ന കർണാടക ബി ജെ പിക്ക് തിരിച്ചു വരവൊരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.16,000 കോടിയുടെ പദ്ധതികളുമായാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത് . തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കർണാടകയിൽ മോദിയുടെ ആറാം സന്ദർശനമാണ്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനൊപ്പം ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്‌സിറ്റി പദ്ധതിയടക്കമുള്ളവയുടെ ശിലാസ്ഥാപനമടക്കം 16,000 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടും. മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ പോയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായകമായ സന്ദർശനമാണ് മോദി […]

National News

സിസോദിയയുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

  • 7th March 2023
  • 0 Comments

മദ്യനയക്കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. കത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിണറായിക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് […]

National News

യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ; ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി

  • 27th February 2023
  • 0 Comments

കർണാടകത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനത്തിൽ കർണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമായ ശിവമൊഗ്ഗ വീമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. മൽനാട് മേഖലയിൽ ബിജെപി വികസനത്തിന്‍റെ പ്രധാന അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന 622.38 ഏക്കർ വിസ്തീർണമുള്ള, താമരയുടെ ആകൃതിയിലുള്ള, ശിവമൊഗ്ഗ വീമാനത്താവളം 384 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ […]

National News

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സമ്പന്നനാക്കി, അദാനിയും മോദിയും ഒന്ന്; രാഹുൽ ഗാന്ധി

  • 26th February 2023
  • 0 Comments

ഗൗതം അദാനിയെ അതി സമ്പന്നനാക്കിയത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നും, അദാനിയും മോദിയും ഒന്നാണെന്നും കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. പ്രധാന മന്ത്രിയും, മന്ത്രിമാരും, സർക്കാറും അദാനിയുടെ രക്ഷക്കരാകുന്നുവെന്നും അദാനിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാന മന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ലളിതമായ ചോദ്യങ്ങളാണ് താൻ മോദിയോട് ഉന്നയിച്ചതെന്നും എന്നാൽ ഒന്നിനും മറുപടി […]

National News

പ്രതിപക്ഷം എറിയുന്ന ചെളിയിൽ താമര നന്നായിവളരും;,ആഞ്ഞടിച്ച് മോദി

  • 9th February 2023
  • 0 Comments

രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യതാത്പര്യത്തിന് എതിരെന്നും മോദി വിമര്‍ശിച്ചു.കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ‘മോദി-അദാനി ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലും പ്രധാനമന്ത്രി തന്‍റെ പ്രസംഗം പൂര്‍ത്തിയാക്കി.കോണ്‍ഗ്രസ് ഭരിച്ച ആറ് ദശകം നിരര്‍ത്ഥകമായിരുന്നു. കോണ്‍ഗ്രസ് തകര്‍ത്ത രാജ്യത്തെ […]

International News

ബ്രസീലിൽ കലാപ സാഹചര്യം;മുൻ പ്രസിഡൻ്റിൻ്റെ അനുകൂലികൾ പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു,ഉത്കണ്ഠയറിയിച്ച് നരേന്ദ്രമോദി]

  • 9th January 2023
  • 0 Comments

ബ്രസീലിൽ പാർലമെന്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുകൂലികൾ.പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പ്രക്ഷോഭര്‍ ഞായറാഴ്ച പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിച്ചു. ‘ഫാസിസ്റ്റ് ആക്രമണം’ എന്നാണ് സംഭവത്തോട് പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചത്.ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി കലാപം സൃഷ്ടിച്ചത്. കലാപകാരികൾ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിട്ടുണ്ട്.പാർലമെന്‍റ് മന്ദിരം ഉൾപ്പെടെ […]

error: Protected Content !!