80ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു,കേരളത്തില്‍ നിന്നുള്ള 6 ഉദ്യോഗസ്ഥര്‍ക്കടക്കം 1,057 പേര്‍ക്ക് ബഹുമതി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.കേരളത്തില്‍ നിന്ന് ശശിധരന്‍ ശങ്കരന്‍ (SP) , സ്തുത്യര്‍ഹസേവനത്തിന് രാജ്പാല്‍ മീണ (ഐജി), ബിനു ആര്‍ പിള്ള (എസ്പി), രവികുമാര്‍ വിആര്‍ (DySP), ഉജ്വല്‍ കുമാര്‍ ജി (SP), ജ്യോതിഷ് കുമാര്‍ എസ്.എല്‍ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യര്‍ഹസേവനത്തിന് പുരസ്‌കാരത്തിന് അര്‍ഹരായി. ഫയര്‍ സര്‍വീസില്‍നിന്ന് രാജേന്ദ്രന്‍ നായര്‍,സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും സുത്യര്‍ഹ സേവന പുരസ്‌കാരത്തിന് […]

