Local

മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ നബികുടുംബം മാതൃക: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

  • 17th July 2024
  • 0 Comments

കോഴിക്കോട്: നബി കുടുംബാംഗങ്ങളായ സയ്യിദന്മാര്‍ നാടിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുന്നവര്‍ ആണെന്നും സാമൂഹിക വികസനം സാധ്യമാക്കുന്നതിലും മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അവരുടെ ഇടപെടല്‍ മാതൃകാപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വര്‍ഷം തോറും മുഹര്‍റത്തില്‍ ചരിത്രസ്മൃതിയോടെ മര്‍കസില്‍ നടത്തുന്ന സാദത്ത് സമ്മേളനത്തിന്റെ പത്താം എഡിഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികള്‍ക്കെതിരെ സമൂഹത്തെ നയിച്ച മമ്പുറം തങ്ങളും സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ വരക്കല്‍ […]

error: Protected Content !!