സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; തടയാന്‍ പൊലീസ്, മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ല. ജന്തര്‍മന്തറില്‍ വെച്ചു തന്നെ മാര്‍ച്ച് തടയാനാണ് പൊലീസ് നീക്കം. ജന്തര്‍ മന്തറില്‍ വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് പൂര്‍ണമായും അടച്ചുപൂട്ടി. പ്രദേശത്ത് രാവിലെ തന്നെ സമരക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചിനെ നേരിടുന്നതിന്റെ ഭാഗമായി അഞ്ച് മെട്രോ സ്റ്റേഷനുകള്‍ […]









