Kerala kerala

സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്‌റ്‌സ് സ്ഥാപക ദിനവും ലോക വനിതാ ദിനവും ആദരിച്ചു.

സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്‌റ്‌സ് (COCA ) സ്ഥാപക ദിനവും മാര്‍ച്ച് 8 ലോക വനിതാ ദിനവും ആദരിച്ചു. സുനില്‍ കണ്ണോറ അധ്യക്ഷന്‍ വഹിച്ചു. COCA കോഴിക്കോട് ജില്ലാ സെക്രട്ടറി വിനൂപ് ചന്ദ്രനും ഹില്‍സോണ്‍ പ്രസിഡണ്ട് വിജേഷ് ചൂലൂരും ചേര്‍ന്ന് സാമൂഹിക സാംസ്‌കാരിക സന്നദ്ദ പ്രവര്‍ത്തന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്‌നേഹപ്രഭയെ ആദരിച്ചു.ചടങ്ങില്‍ ജില്ലാ ജോയിന്‍ സെക്രട്ടറി സുവീഷ് ഭാവന, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജിന്‍ വാവാസ്,മുരളീധരന്‍ മംഗലോളി കുന്ദമംഗലം ചാപ്റ്റര്‍ പ്രസിഡണ്ട് ജിതേഷ് […]

error: Protected Content !!