വീട്ടിലെ വഴക്കിനിടെ ‘പെറ്റാ’യ പെരുമ്പാമ്പിന്റെ തല കടിച്ചുപറിച്ച് യുവാവ്
വീട്ടിൽ പങ്കാളിയുമായുള്ള വഴക്കിനിടെ ദേഷ്യം വന്ന യുവാവ് വീട്ടിലെ പെറ്റ് ആയി വളർത്തുന്ന പെരുമ്പാമ്പിന്റെ തലയിൽ കടിച്ചു. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 5.20 -നാണ് സംഭവം നടന്നത്.പൊലീസ് എത്തിയപ്പോൾ വീട്ടിൽ ഒരു യുവാവും യുവതിയും പരസ്പരം ചീത്ത വിളിക്കുന്നതാണ് കേട്ടത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഒരു സ്ത്രീ കരയുന്നതും കേട്ടു. വാതിൽ ചവിട്ടി തുറക്കൂ എന്നും യുവതി പറഞ്ഞു. അകത്ത് കടന്ന പൊലീസ് അവിടമാകെ തെരച്ചിൽ നടത്തി. പൊലീസ് വീട്ടിൽ കയറുമ്പോൾ, കെവിൻ ജസ്റ്റിൻ […]
