Entertainment News

ഉണ്ണി മുകുന്ദന്റെ കരിയറിലെ വലിയ വിജയം;മാളികപ്പുറം 25 കോടി ക്ലബ്ബില്‍

  • 16th January 2023
  • 0 Comments

2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന സിനിമ. ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 25 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്‌ഷൻ. ഉണ്ണി മുകുന്ദന്‍റെ ആദ്യ 25 കോടി ക്ലബ്ബ് ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ 25 കോടി ക്ലബ്ബില്‍ ചിത്രം കയറിയെന്ന പോസ്റ്റര്‍ പങ്കുവെച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാളികപ്പുറത്തെ മാറ്റിയ […]

error: Protected Content !!