National News

തടവിൽ കഴിയുന്ന പ്രതിയുമായി മാളിൽ കറക്കം; പോലീസുകാർക്ക് സസ്‌പെൻഷൻ

  • 18th March 2023
  • 0 Comments

തടവിൽ കഴിയുന്ന പ്രതിയുമായി ഷോപ്പിംഗ് മാളിൽ കറങ്ങാൻ പോയ പോലീസുകാർക്ക് സസ്‌പെൻഷൻ. എസ്‌ഐ രാംസേവക്, കോൺസ്റ്റബിൾമാരായ അനൂജ് ധാമ, നിതിൻ റാണ, രാമചന്ദ്ര പ്രജാപതി എന്നിവരെയാണ് കൃത്യവിലോപത്തിന് സസ്‌പെൻഡ് ചെയ്തതായി ലഖ്‌നൗ പൊലീസ് അറിയിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ആയുധ നിയമത്തിന്റെ പേരിൽ അറസ്റ്റിലായതാണ് റിഷഭ് റായി എന്ന വ്യക്തി. എന്നാൽ തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന പരാതിയിൽ മാർച്ച് 7 ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കോടതി അനുമതിനൽകി. ആശുപത്രിയിൽ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം […]

National News

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ഏഴു മണിക്കൂറിന് ശേഷം ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തി ശ്രീകേഷ് കുമാർ’

  • 21st November 2021
  • 0 Comments

ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് ഏഴു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. . വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീകേഷ് കുമാര്‍ എന്നയാളാണ് ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തിയത്. ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാര്‍ ‘മൃതദേഹം’ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി. പിറ്റേദിവസം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനായി പോലീസും ബന്ധുക്കളും എത്തിയപ്പോളേക്കും ഏഴു മണിക്കൂർ പിന്നിട്ടിരുന്നു. മോര്‍ച്ചറിയില്‍ […]

error: Protected Content !!