Local

അനുമോദന സദസ്സ് സംഘടിപ്പിച്ചു

കുന്നമംഗലം: എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകളിലും മറ്റു കലാകായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ ഓട്ടോഗ്രാഫ് കൂട്ടായ്മയിലെ കുട്ടികളെ അനുമോദിച്ചു. കുന്ദമംഗലം ഹൈസ്‌കൂളില്‍ നടന്ന പരിപാടി കുന്ദമംഗലം എച്ച്എസ്എസ് ഹെഡ് മാസ്റ്റര്‍ പ്രവീണ്‍ എം ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ലിന്‍ഡ ബീവി അധ്യക്ഷത വഹിച്ചു. നിസാര്‍ പുളിക്കില്‍, പ്രശാന്ത് എ, ലേഖ എം സി, ബിജുല പി, സുബീഷ് മാലായില്‍, ഫാത്തിമ ദില്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ സുബീഷ്‌കുമാര്‍ എന്‍ കെ സ്വാഗതവും ട്രെഷറര്‍ ശ്രീല പി കെ […]

Local

വിചാര സദസ്സ് സംഘടിപ്പിച്ചു

കാരന്തൂര്‍: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ എസ്.വൈസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായുള്ള വിചാര സദസ്സ് കുന്ദമംഗലം സര്‍ക്കിളില്‍ നടന്നു. സര്‍ക്കിളിലെ യുണിറ്റുകളില്‍ നടക്കേണ്ട വിവിധ സാമൂഹിക, ആരോഗ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സഖാഫത്തുല്‍ ഇസ്ലാം ഹാളില്‍ നടന്ന വിചാര സദസില്‍ സ്വദീഖ് സഖാഫി പാലാഴി ഉദ്ഘാടനം ചെയ്തു. അക്ബര്‍ ബാദുഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശാഹില്‍ ഹമീദ് കുറ്റിക്കാട്ടൂര്‍ സയ്യിദ് ഷാഷിം ജീലാനി, ഹനീഫ് അസ്ഹരി മണ്ടാളില്‍, ഉസ്മാന്‍ സഖാഫി, ശരീഫ് കാരന്തൂര്‍, […]

Kerala

ഇന്ന് ലോക പുകയില വിരുദ്ധ ദിനം; കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റിയേഴ്‌സ് , കുന്ദമംഗലം ഹൈസ്കൂൾ എസ്പിസി സ്റ്റുഡന്റസ് എന്നിവർക്കായി ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേത്രത്തിൽ ബോധവൽക്കരണ പരിപാടിയും, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ ഫൈസൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം രഞ്ജിത്ത്, ഹെഡ് മാസ്റ്റർ ദീപു പി, ജെ എച് ഐ മാരായ സജിത്ത് […]

Local News

ചീരാൻ കുന്നുമ്മൽ മുഹമദ്ഹുസൈൻ നിര്യാതനായി

  • 8th April 2023
  • 0 Comments

കുന്ദമംഗലം :പന്തീർപാടം താളിക്കുണ്ട് മoത്തിൽ താമസിക്കും ചീരാൻ കുന്നുമ്മൽ മുഹമദ്ഹുസൈൻ( 90) നിര്യാതനായി. ഭാര്യ: വി എസ് ഖദീജാബീവി. മക്കൾ: സി മുഹമ്മദ് നൗഷാദ്, സി മുഹമ്മദ് നാസർ, സി മുഹമ്മദ് ഷാജഹാൻ. മരുമക്കൾ :അസ്മ അരക്കിണർ, അസ്മിയ അരക്കിണർ, ബെൻസീറ പയ്യാനക്കൽ.

Local News

മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

  • 16th March 2023
  • 0 Comments

മാളികടവ് : കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളുമായി മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20 വയസ്)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]

37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

  • 15th March 2023
  • 0 Comments

കോഴിക്കോട് : 37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. വില്യാപ്പള്ളി സ്വദേശി ഫിറോസി(45)നെ ആണ് എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസ് പരിസരത്തു നിന്നു സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കർണാടകയിൽ നിന്ന് നഗരത്തിൽ ലഹരിമരുന്ന് എത്തിച്ചതായി സൂചന ലഭിച്ചതിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 37 കിലോ കഞ്ചാവുമായി യുവവാവ് അറസ്റ്റിലായത്. സംശയം തോന്നി ചോദ്യം ചെയ്തതിൽ കാറിൽ സൂക്ഷിച്ച 2 കിലോ കഞ്ചാവ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്.പ്രതി വാടകയ്ക്ക് താമസിക്കുന്ന വളയനാട് പോത്തഞ്ചേരിത്താഴത്തെ […]

Local

വടകര വിനോദ കേന്ദ്രത്തിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു, ഒടുവിൽ പുലിവാൽ പിടിച്ച് അധികൃതർ

  • 13th March 2023
  • 0 Comments

വടകര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. അഴിത്തലയിലെ എം.വി.മുഹമ്മദ് ഫായിസിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് ഫായിസ് തേങ്ങയുമായി സാൻഡ് ബാങ്ക്സ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗേറ്റ് അടച്ചതിനെ തുടർന്നു സാൻഡ് ബാങ്ക്സിലേക്കുള്ള പ്രവേശനം 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. തീരദേശ പൊലീസ് എത്തി ഡിടിപിസി സെക്രട്ടറിയുമായി ബന്ധപ്പെടുകയും സാൻഡ് ബാങ്ക്സിന് അകത്തെ തെങ്ങിലെ തേങ്ങ […]

Local News

ആവേശത്തിലാഴ്ത്തിയ ‘രാഗം23’ന് ഗംഭീര സമാപനം

  • 12th March 2023
  • 0 Comments

കോഴിക്കോട് : മൂന്ന് ദിനങ്ങളിലായി കലാ-സാഹിത്യ ആസ്വാദകരുടെ മനം കവർന്ന എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്കാരികോത്സവം ‘രാഗം23’ന് ആവേശകരമായ സമാപനം.മൂന്നാം ദിവസമായ ഇന്നലെ, നൃത്ത മത്സരംങ്ങളായ ‘താൽ സേ താൽ മില’, ഭരതനാട്യം, ഒപ്പന, എന്നിവ കൂടാതെ പാചകകലയിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുന്ന സാൾട് ആൻഡ് പേപ്പർ, ഫേസ് ടു ഫേസ് ,മെഹന്ദി, നാടകം, തെരുവ് നാടകം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു. ആൽഫസ്,വെസ്റ്റേൺ സോളോ,റാപ്പ് ബാറ്റിൽസ് , സ്ട്രിഗ് സോളോ തുടങ്ങിയ സംഗീത പരിപാടികൾ കാണികളെ […]

information Local

പടനിലം കളരിക്കണ്ടി റോഡിൽ ടാറിങ്: ശനിയാഴ്ച വരെ അടച്ചിടും

  • 10th March 2023
  • 0 Comments

പടനിലം – കളരിക്കണ്ടി റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി 2023 മാർച്ച് 10 വെള്ളിയാഴ്ച പടനിലം മുതൽ കളരിക്കണ്ടി വരെയും കൂടെയുള്ള എല്ലാ കണക്ഷൻ റോഡുകളും രാവിലെ 6 മണി മുതൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പൂർണ്ണമായും അടയ്ക്കുന്നതാണ്. യാത്രക്കാർ ഈ ദിവസങ്ങളിൽ പൂർണമായി സഹകരിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അറിയിച്ചു.

Local

ട്രാഫിക് സിഗ്നലിന്റെ തകരാർ : വീണ്ടും അപകട മരണം

  • 10th March 2023
  • 0 Comments

വടകര: ട്രാഫിക് സിഗ്നലിന്റെ തകരാറു മൂലം വീണ്ടും അപകട മരണം. ഇന്നലെ രാവിലെ കാറിടിച്ച് വ യോധികൻ മരിച്ചതാണ് അവസാനത്തെ ദുരന്തം.സീബ്രാ ലൈനിനു സമീപം ബൈപാസ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നു വന്ന വാഹനം വയോധികനെ ഇടിക്കുകയായിരുന്നു. ജംക്‌ഷനിൽ നേരത്തേ ഒട്ടേറെ പേർ വാഹനാപകടത്തിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നൽ ഇല്ലാത്തതു കൊണ്ട് കാൽനട യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാത വികസനം നടക്കുന്നതു കൊണ്ടു ഇപ്പോൾ സിഗ്നൽ നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. […]

error: Protected Content !!