Local

കുന്ദമംഗലത്ത് ‘വായോവസന്തം’ പദ്ധതി സംഘടിപ്പിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്, കുടുംബരോഗ്യകേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ദ്ധക്യജനാവിഭാഗത്തിനായി വായോവസന്തം 2025 എന്ന പദ്ധതി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വാര്‍ത്തഖ്യ സഹജമായ ആരോഗ്യ, മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ വായോവസന്തം 2025 പരിപാടിയില്‍ കൂടി അവതരിപ്പിച്ചു. ആയുര്‍വേദ, ഹോമിയോ, അലോപ്പതി മെഡിക്കല്‍ ക്യാമ്പ്, ജീവിതത്തില്‍ യോഗ, വ്യായാമം എന്നിവയുടെ പ്രാധാന്യം, വയോജനങ്ങള്‍ കലാ പരിപാടി എന്നിവ സംഘടിപ്പിച്ചു.ചടങ്ങില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നേല്‍ പരിപാടി ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി […]

Local

കുന്ദമംഗലത്ത് ആരോഗ്യ ബോധവല്‍ക്കരണം, പോഷകാഹാര ഭക്ഷണപ്രദര്‍ശനം സംഘടിപ്പിച്ചു

  • 21st February 2025
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രം നേതൃത്വത്തില്‍ പോഷകാഹാര പ്രദമായ ഭക്ഷണ രീതി, ജീവിതശൈലി രോഗ നിയന്ത്രണവ്യായാമം എന്നിവ നടപ്പില്‍ വരുത്തി. ചുലാംവായാല്‍, പിലാശ്ശേരി, ചെത്തുകടവ് എന്നീ സ്ഥലങ്ങളില്‍ വെച്ചു ആരോഗ്യ ബോധവല്‍ക്കരണം, പോഷകാഹാര ഭക്ഷണപ്രദര്‍ശനം, യോഗ, സുമ്പാ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ പൈങ്ങോട്ടുപുറം, കുന്ദമംഗലം ടൌണ്‍ എന്നിവിടങ്ങളില്‍ വെച്ച് തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും… പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നേല്‍ […]

kerala Kerala Local

വെള്ളന്നൂര്‍ ഹൈ ടെക് നഴ്‌സറിയുടെ പതിനഞ്ചാം വാര്‍ഷികം; ഗോവ ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു

  • 18th February 2025
  • 0 Comments

കുന്ദമംഗലം : വെള്ളന്നൂര്‍ ഹൈ ടെക് നഴ്‌സറിയുടെ പതിനഞ്ചാം വാര്‍ഷിക ഉദ്ഘാടനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു. വിദ്യുല്‍ ലത , ഐ.വി ചന്ദ്രന്‍ , ചാത്ത മംഗലം ഗ്രാമപഞ്ചായത്ത് അംഗം അജീഷ് എം.കെ. , ടി. ചക്രായുധന്‍ , നാരായണന്‍ നമ്പൂതിരി ,പി. മുകുന്ദന്‍ , വിശ്വന്‍വെള്ളലശ്ശേരി സംസാരിച്ചു. അവാര്‍ഡ് ജേതാവ് ശിവാനി കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാഗമായി 2 ലക്ഷം […]

Kerala kerala Local

വനിതകള്‍ക്ക് ലിക്വിഡ് സോപ്പ് നിര്‍മാണ പരിശീലനം നടത്തി

  • 18th February 2025
  • 0 Comments

കൊടിയത്തൂര്‍ സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള കുറഞ്ഞ ചെലവില്‍ ലിക്വിഡ് സോപ്പ് നിര്‍മ്മിക്കല്‍ പരിശീലനം സൗത്ത് കൊടിയത്തൂര്‍ സീതി സാഹിബ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് ശരീഫ കോയപ്പത്തൊടിക അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപുറത്ത്, മുന്‍ പ്രസിഡണ്ട് വി. ഷംലൂലത്ത്, പി എം സജ്‌ന, വനിതാ വേദി സെക്രട്ടറി ഹസ്‌ന ജാസ്മിന്‍, […]

Kerala kerala

നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു

  • 14th February 2025
  • 0 Comments

കുന്ദമംഗലം : നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. കുന്ദമംഗലം അങ്ങാടി സൗന്ദര്യവത്ക്കരണ പദ്ധതി സമര്‍പ്പണം പി.ടി.എ റഹീം എം എല്‍.എ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് എക്‌സികുടീവ് ഡയറക്ടര്‍ നിഷാദ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയര്‍ റൂബി നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു , ജില്ല പഞ്ചായത്ത് […]

Kerala kerala Local

സ്‌നേഹാദരവും യാത്രയയപ്പും നല്‍കി

കുന്ദമംഗലം : ഇരുപതിമൂന്നാം വാര്‍ഡ് കാരക്കുന്നുമ്മല്‍ അങ്കണവാടിയില്‍ 18 വര്‍ഷക്കാലം ഹെല്‍പ്പറായി സേവനം അനുഷ്ടിച്ച ശേഷം കാരന്തൂര്‍ അംഗനവാടിയില്‍ വര്‍ക്കറായി സ്ഥാനകയറ്റം കിട്ടിയ കോണിക്കല്‍ ഷീജക്ക് വാര്‍ഡ് മെമ്പറും,രക്ഷിതാക്കളും നാട്ടുകാരും യാത്രയപ്പ് നല്‍കി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജസ്ലി അധ്യക്ഷത വഹിച്ചു.ICDS സൂപ്പര്‍ വൈസര്‍ ഹരിത, കെ. കെ മുഹമ്മദ്, കെ. കെ. ഷമീല്‍ , റഷീദ് ഒ. എം, നിധീഷ് ടി. പി, ബാബു […]

Local

ജില്ലാ കേരളോത്സവം; ചേളന്നൂര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍; രണ്ടാം സ്ഥാനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്; അനുമോദിച്ചു

കോഴിക്കോട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ ചേളന്നൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ട്രോഫി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, സ്റ്റന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ […]

Local

ഇടക്കുനി അബ്ദുല്‍ റസാഖ് ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു

കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല എക്‌സികുട്ടീവ് അംഗം , കാരന്തൂര്‍ യൂണിറ്റ് പ്രസിഡണ്ട്, മേഖല കണ്‍വീനര്‍, എം.എസ്എസ് കാരന്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് കാരന്തൂര്‍ മഹല്ല് ജമാഅത്ത് ജോയന്റ് സെക്രട്ടറി, എസ്.വൈ.എസ് കാരന്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ കാരന്തൂരിലെ രാഷ്ട്രീയ സാമൂഹ്യ മത സാംസ്‌കാരിക രംഗത്ത് സജീവ സാനിധ്യമായിരുന്ന ഇടക്കുനി അബ്ദുല്‍ റസാഖിന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു. മുന്‍ […]

Local

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി

കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. കേരള മദ്‌റസ എഡ്യുക്കേഷന്‍ ബോര്‍ഡ് ‘വഴിയാണ് ഖുര്‍ആന്‍ വഴി കാട്ടിയും എന്ന തലക്കെട്ടില്‍ ഈ വര്‍ഷം നടത്തുന്ന ഖുര്‍ആന്‍ ഫെസ്റ്റിന്റെ ഭാഗമായിട്ടാണ്എക്‌സിബിഷന്‍ നടന്നത്. ഖുര്‍ആന്‍ എസ്ബിഷന്‍ മണ്ടടി അബ്ദുര്‍ റഹ്‌മാന്‍ കു ട്ടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം. സിബ്ഗത്തുളള ,അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷരീഫുദീന്‍,വൈസ് ചെയര്‍മാന്‍എം കെ സുബൈര്‍ ആലിക്കുട്ടി മാസ്റ്റര്‍,വൈസ് പ്രിന്‍സിപ്പാള്‍ ടി.പി റൈഹാനത്ത് ടീച്ചര്‍. കണ്‍വീനര്‍ ഉബൈദ് സംസാരിച്ചു പ്രിന്‍സിപ്പല്‍ സ്വാലിഹ […]

Kerala kerala Local

റഹീമിന് സ്വീകരണം നല്‍കി പി എഫ് സി കുന്ദമംഗലം

കുന്ദമംഗലം: 69-ാമത് നാഷണല്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളാ ടീമിന്റെ ക്യാപ്റ്റന്‍, പി എഫ് സി ക്ലബ് അംഗം അബ്ദുല്‍ റഹീമിന് സ്വീകരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉപഹാരം സമര്‍പ്പിച്ചു. പി.എഫ്.സി ക്ലബ് ട്രഷറര്‍ റെനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയാസ് റഹ്‌മാന്‍ (മുന്‍ കേരളാ ഫുട്‌ബോള്‍ ടീം കോച്ച്), ബാപ്പു ഹാജി (ജില്ലാ വോളിബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്), മധുസൂദനന്‍ പണിക്കര്‍ (കേരളാ പോലീസ് കോച്ച്) […]

error: Protected Content !!