കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വാർഡ് തല സംവരണം നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ചടങ്ങളിൽ പങ്കാളിയായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നറുക്കെടുപ്പ് വനിതാ സംവരണ വാർഡുകൾ കുരുവട്ടൂർ (വനിത) കട്ടാങ്ങൽ. (വനിത) കൊടിയത്തൂർ (വനിത) കാരശ്ശേരി (വനിത) ചെറുവാടി (വനിത) മാവൂർ (വനിത) ചെറൂപ്പ (എസ്സി വനിത) പെരുമണ്ണ (വനിത) 16 പയ്യടിമേത്തൽ (വനിത) കുമാരനെല്ലൂർ (വനിത) ജനറൽ വാർഡുകൾ കുന്ദമംഗലം (ജനറൽ) ചെത്തുകടവ് (ജനറൽ) […]
