വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം; പി കെ ബാപ്പു ഹാജി
കുന്ദമംഗലം: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി പറഞ്ഞു. ഏറെ കാലത്തെ വ്യാപാരികളുടെ ആവിശ്യമായ വ്യാപാര മന്ത്രാലയം തുടങ്ങാന്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പന്തീര്‍പാടം ഓഡിറ്റോറിയത്തില്‍ നടന്ന കുന്ദമംഗലം യൂണിറ്റ് കെ വി.വി.ഇ സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് […]









