Local

കുന്ദമംഗലത്ത് ഇന്ന് 14 പേർക്ക് കോവിഡ്

  • 12th January 2021
  • 0 Comments

ചൂലാം വയൽ എം എൽ പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.132 ആന്റിജൻടെസ്റ്റ് ആണ് നടന്നത്.റീ ടെസ്റ്റ് അടക്കം 20 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 46 റീ ടെസ്റ്റിൽ 5 പേർ പോസിറ്റീവ് ആയി 1 കേസ് മടവൂർ പഞ്ചായത്തിലുമാണ്.

Local News

കുന്ദമംഗലത്ത് പുതിയതായി 14 പേര്‍ക്ക് കോവിഡ്

  • 29th December 2020
  • 0 Comments

കുന്ദമംഗലത്ത് പുതിയതായി 14 പേര്‍ക്ക് കോവിഡ് ചൂലാംവയല്‍ യു പി സ്‌കൂളില്‍ വെച്ച് നടത്തിയ കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ആന്റിജന്‍ ടെസ്റ്റ് 122 ഉം റീടെസ്റ്റ് 34 ഉം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇതില്‍ കുന്ദമംഗലത്ത് 14 ഉം പെരുവയല്‍ കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ 1 വീതവും 3 റീടെസ്റ്റും അടക്കം 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റീ ടെസ്റ്റുകളില്‍ 1 മടവൂര്‍ പഞ്ചായത്തിലാണ്. വാര്‍ഡ് തിരിച്ചുള്ള […]

കുന്ദമംഗലത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ്

  • 11th December 2020
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് ചൂലാംവയല്‍ AUP സ്‌കൂളില്‍ വെച്ച് നടന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 106 ആന്‍ിജന്‍ ടെസ്റ്റില്‍ 1 റീ ടെസ്റ്റും അടക്കം ആകെ 19 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 59 RTPCR ടെസ്റ്റുകളുടെ റിസല്‍ട്ട് ലഭ്യമായിട്ടില്ല. വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍: 1-1, 2-5, 3-3, 4-1, 5-1, 7-2(ഇതില്‍ 1 റീടെസ്റ്റ്), 9-4, 10-1, 20-1

error: Protected Content !!