കുന്ദമംഗലത്ത് ഇന്ന് 14 പേർക്ക് കോവിഡ്

0
186

ചൂലാം വയൽ എം എൽ പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.132 ആന്റിജൻടെസ്റ്റ് ആണ് നടന്നത്.റീ ടെസ്റ്റ് അടക്കം 20 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 46 റീ ടെസ്റ്റിൽ 5 പേർ പോസിറ്റീവ് ആയി 1 കേസ് മടവൂർ പഞ്ചായത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here