കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ജെ ഡി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

0
113

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു എല്‍ ജെ ഡി ജില്ലാ കമ്മറ്റി ആഹ്വാനപ്രകാരം എല്‍ ജെ ഡി. കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു.

കെ. വിനയകുമാര്‍ സ്വാഗതം പറഞ്ഞു. എന്‍. കേളന്‍ അധ്യക്ഷത വഹിച്ചു. എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി ഉല്‍ഘടനം ചെയ്തു.പി. സജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സജിത ഷാജി, സുധീഷ് പുല്‍കുന്നുമ്മല്‍,റഷീദ് മാസ്റ്റര്‍, ടി. പി. ബിനു, അഖില്‍, ശിവരാമന്‍, എന്നിവര്‍ സംസാരിച്ചു. എന്‍. ഗിരീഷ് നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here