Local News

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ജെ ഡി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

  • 12th January 2021
  • 0 Comments

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു എല്‍ ജെ ഡി ജില്ലാ കമ്മറ്റി ആഹ്വാനപ്രകാരം എല്‍ ജെ ഡി. കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. കെ. വിനയകുമാര്‍ സ്വാഗതം പറഞ്ഞു. എന്‍. കേളന്‍ അധ്യക്ഷത വഹിച്ചു. എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി ഉല്‍ഘടനം ചെയ്തു.പി. സജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സജിത ഷാജി, സുധീഷ് പുല്‍കുന്നുമ്മല്‍,റഷീദ് മാസ്റ്റര്‍, ടി. […]

Local News

സ്വീകരണം നല്‍കി

  • 29th December 2020
  • 0 Comments

എല്‍ ജെ ഡി കുന്നമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ലിജി പുല്‍കുന്നുമ്മല്‍, സജിത ഷാജി എന്നിവര്‍ക്കും, പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്ന പത്തോളം യുവാക്കളെയും അവരുടെ കുടുംബത്തെയും എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, എല്‍ ജെ വൈ ഡി ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കെ. വിനയകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍. കേളന്‍ അധ്യക്ഷത വഹിച്ചു. മധുമാസ്റ്റര്‍, എം. രാജന്‍, […]

error: Protected Content !!