Kerala News

അഭയാ കേസിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാൻ സിറിയക് ജോസഫ് ഇടപെട്ടു സത്യമല്ലെങ്കില്‍ നിയമ നടപടിക്ക് തയ്യാറാകണം;ആരോപണവുമായി കെ ടി ജലീൽ

  • 22nd February 2022
  • 0 Comments

ലോകായുക്തയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെടി ജലീൽ എംഎൽഎ. അഭയാ കേസിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാൻ സിറിയക് ജോസഫ് ഇടപെട്ടു സിറിയക് ജോസഫ് ലോകായുക്ത സ്ഥാനം രാജിവെക്കണം തെറ്റായ പ്രചരണമാണ് നടത്തുന്നതെങ്കിൽ തനിക്കെതിരേയും ജോമോൻ പുത്തൻപുരയ്ക്കലിനെതിരേയും നടപടി എടുക്കട്ടെ എന്നും ജലീൽ പറഞ്ഞു. വിഷയത്തിൽ മൗനം കൊണ്ട് ഓട്ടയടക്കാൻ സിറിയക് ജോസഫ് ശ്രമിക്കുകയാണ്. ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനമുണ്ടെങ്കിൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.2008ല്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ ബെംഗളുരുവിലെ നാര്‍കേ അനാലിസിസ് ലാബിലെത്തി ഫാദര്‍ […]

Kerala News

കെ.എം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ;ഖുർആൻ കോപ്പികൾ യു.എ.ഇ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കുമെന്ന് കെ.ടി. ജലീല്‍

  • 15th February 2022
  • 0 Comments

യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റിന് തന്നെ തിരിച്ചേല്‍പ്പിക്കുമെന്ന് കെ.ടി. ജലീല്‍.അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒന്നുമറിയാത്ത അദ്ദേഹം ഞാൻ ചെയ്തു എന്ന് ആക്ഷേപിക്കപ്പെട്ട “വൻ പാപത്തെ” തുടർന്ന് ഒരുപാട് ക്രൂശിക്കപ്പെട്ടുവെന്ന് ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പോസ്റ്റിൽ പറഞ്ഞു ഖുർആൻ കോപ്പികൾ UAE കോൺസുലേറ്റിനെ തിരിച്ച് ഏൽപ്പിക്കും. ————————————-ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് UDF ഉം BJP യും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. ആക്ഷേപങ്ങളുടെ നിജസ്ഥിതി ചികയാതെ പത്ര-ദൃശ്യ […]

Kerala News

പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം സിറിയക് ജോസഫിന്‌ മറുപടിയുമായി ജലീല്‍

  • 12th February 2022
  • 0 Comments

ലോകായുക്ത കഴിഞ്ഞ ദിവസം നടത്തിയ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി കെ.ടി ജലീൽ. പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പ്രസ്താവനക്ക് പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യമെന്ന് ജലീൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടമെന്നായിരുന്നു പരിഹാസം.പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് […]

Kerala News

കാലം വൈകുമെങ്കിലും സത്യം പുറത്ത് വരും; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ കെ ടി ജലീൽ

  • 5th February 2022
  • 0 Comments

ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് കെടി ജലീല്‍ രംഗത്തെത്തി . കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ലെന്നും എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയുമെന്നും ജലീൽ പറഞ്ഞു . എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍കുറിച്ചു . കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും.എന്തൊക്കെയായിരുന്നു പുകില്‍?എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.കാലം […]

Kerala News

ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്; ആരോപണം തുടർന്ന് ജലീൽ

  • 4th February 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. സിറിയക് ജോസഫിന്റെ സഹോദര പുത്രിയായ തുഷാര ജെയിംസിനെ ജഡ്ജിയാക്കാൻ ശ്രമിക്കുന്നു എന്നാണ് പുതിയ ആരോപണം . ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു […]

Kerala News

ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തി; തനിക്കും അനുഭവമുണ്ടായി ; പി സി ജോർജ്

  • 3rd February 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോർജ്. . തനിക്കും ഇത്തരം അനുഭവം ഉണ്ടായെന്നും എന്നാൽ ലോകായുകത ഓർഡിനൻസിനെ അംഗീകരിക്കാൻ തയാറല്ലെന്നും പി സി ജോർജ് വ്യക്തമാക്കി. . ജലീൽ ഇടത് പക്ഷത്ത് നിന്നും മാറി സ്വാതന്ത്രമായി രാഷ്ട്രീയപ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾക്ക് കെ ടി ജലീലിന് പൂർണ പിന്തുണ നൽകുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. […]

Kerala News

വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ, അലസ ജീവിത പ്രേമി; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ജലീൽ

  • 3rd February 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി. ജലീൽ. അലസ ജീവിത പ്രേമിയെന്നും വിധി പ്രസ്താവിക്കാത്ത ന്യായാധിപനെന്നുമാണ് ഇപ്പോഴത്തെ പരിഹാസം. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയിൽ മൂന്നര വർഷത്തിനിടെ പറഞ്ഞത് 7 വിധികൾ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ എന്നും ജലീൽ പരിഹസിച്ചു. സിറിയക് ജോസഫിനെതിരെ സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴി മാറ്റിയാണ് ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. മുമ്പും പലവട്ടം […]

Kerala News

അഭയ കേസിൽ ലോകായുക്ത സിറിയക് ജോസഫിനെതിരെ പുതിയ ആരോപണവുമായി കെ ടി ജലീൽ

  • 2nd February 2022
  • 0 Comments

അഭയ കേസിൽ ലോകായുക്ത സിറിയക് ജോസഫിനെതിരെ ആരോപണവുമായി കെ ടി ജലീൽ വീണ്ടും രംഗത്ത്. അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നയത്തിയെന്നാണ് ജലീലിന്റെ പുതിയ ആരോപണം. നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറൻസിക് ലാബ് ഡയറക്ടറുടെ മൊഴി ചേർത്താണ് ജലീലിന്‍റെ പുതിയ എഫ്ബി പോസ്റ്റ്. ആരോപണങ്ങളിൽ യു‍ഡിഎഫ് നേതാക്കളെ ജലീൽ സംവാദത്തിന് വിളിച്ചിട്ടുണ്ട്. ജലീലിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് “പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ” അഭയ കേസിലെ ഒന്നാം പ്രതി ഫാദർ […]

Kerala News

ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; കാനം രാജേന്ദ്രൻ

  • 31st January 2022
  • 0 Comments

സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി രംഗത്തെത്തി . ജലീല്‍ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാന്നും കാനം പ്രതികരിച്ചു. ഈ വിഷയം സിപിഐ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടാണ് തന്നെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അര്‍ധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ […]

Kerala News

വെളിച്ചത്തെക്കാൾ വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചു;ലോകായുക്തക്കെതിരെ വിമര്‍ശനം തുടര്‍ന്ന് ജലീല്‍

  • 31st January 2022
  • 0 Comments

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ.’വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം.സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്‌ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് […]

error: Protected Content !!