Local News

കോഴിക്കോട് 2.5 കിലോ കഞ്ചാവുമായി വെള്ളയിൽ സ്വദേശി പിടിയിൽ

  • 15th March 2022
  • 0 Comments

രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയെ ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും സംഘവും പിടികൂടി. സി.വി ഹൗസിൽ ഹൈദ്രുവിന്റെ മകൻ മകൻ എൻ.പി ഹംസ കോയയെ (54)ആണ് പിടികൂടിയത്.കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് രണ്ടര കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.അന്യസംസ്ഥാനത്തു നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി.പ്രിവന്റീവ് […]

Local News

ജില്ലയിൽ ഇന്ന് 56 പേർക്ക് കോവിഡ്

  • 14th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 56 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 50 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,461 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 17 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 557 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Local News

ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ്

  • 13th March 2022
  • 0 Comments

ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ് 77 പേർ‍ കോവിഡ് പോസിറ്റീവ്രോഗമുക്തി 195 പേർക്ക് ജില്ലയില്‍ ഇന്ന് 77 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 74 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും കേരളത്തിന് പുറത്തു നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,851 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 195 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ […]

Kerala News

പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക,കെസിക്കെതിരെ കോഴിക്കോടും ഫ്ലക്സുകൾ,

  • 13th March 2022
  • 0 Comments

സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്ലെക്സുകള്‍.കോഴിക്കോട് പാളയം ഉള്‍പ്പെടെ നഗരത്തിന്റെ വിവധ ഭാഗങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്‌ലക്‌സുകളില്‍ ഉള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആവശ്യമുണ്ട്. ആരാണ് സ്ഥാപിച്ചതെന്ന് വിവരമില്ല.കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോടും വന്നിരിക്കുന്നത് കണ്ണൂരില്‍ ശ്രീകണ്ഠപുരം, എരുവേശി ഭാഗങ്ങളിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ […]

Kerala News

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

  • 12th March 2022
  • 0 Comments

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട ഒന്നര മാസം മുമ്പ് വാങ്ങിയ റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാർ. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും […]

Local News

ജില്ലയിൽ ഇന്ന് 93 പേർക്ക് കോവിഡ്

  • 10th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 93 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 88 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും കേരളത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2,557 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 834 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Kerala News

ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും സ്വർണ്ണവും മോഷ്ടിക്കുന്ന യുവതികൾ പിടിയിൽ

  • 10th March 2022
  • 0 Comments

കേരളത്തിലുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന കൊയമ്പത്തൂർ ഗാന്ധിപുരം, പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് വെച്ച് നടക്കാവ് എസ് ഐ കൈലാസ് നാഥും സംഘവും അറസ്റ്റ്‌ ചെയ്തു. ഇവരിപ്പോൾ കൂട്ടുകാർക്കൊപ്പം വടകര റെയിൽവെ സ്റ്റേഷൻ പരിസരത്താണ് താമസിക്കുന്നത്. രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട് തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ വാനിറ്റി ബാഗ് തുറന്ന് തന്ത്രത്തിൽ മോഷണം നടത്തുകയാണ് രീതി. കുന്ദമംഗലം ഭാഗത്ത് […]

Kerala News

കോഴിക്കോട് ജില്ലയിൽ 96 പേർക്ക് കോവിഡ്

  • 6th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 96 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 95 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,090 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 201 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 1,145 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 2,550 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 6,084 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ […]

Local News

ജില്ലയിൽ ഇന്ന് 143 പേർക്ക് കോവിഡ്

  • 5th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 143 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 140 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കും കേരളത്തിന് പുറത്തുനിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,282 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 212 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 1,265 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 2,700 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 6,069 മരണങ്ങളാണ് ഇതുവരെ […]

Local News

ജില്ലയിൽ ഇന്ന് 166 പേർക്ക് കോവിഡ്

  • 4th March 2022
  • 0 Comments

ജില്ലയിൽ ഇന്ന് 166 പേർക്ക് കോവിസ് 166 പേര്‍ കോവിഡ് പോസിറ്റീവ്രോഗമുക്തി 260 പേര്‍ക്ക് ജില്ലയില്‍ ഇന്ന് 166 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 155 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 9 പേര്‍ക്കും ഒരു ആരോഗ്യപരിചരണ പ്രവര്‍ത്തകയ്ക്കും കേരളത്തിന് പുറത്ത് നിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,405 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 260 പേര്‍ […]

error: Protected Content !!