Kerala News

കെ റെയിൽ; സർക്കാറിനെതിരെ പ്രതിഷേധം തുടരുന്നു; കോഴിക്കോട് സർവേ നിർത്തിവെച്ചു

  • 22nd March 2022
  • 0 Comments

കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു.ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായത് കൊണ്ട് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു.കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ […]

Kerala News

കോഴിക്കോട് 45 പേര്‍ കോവിഡ് പോസിറ്റീവ്

  • 21st March 2022
  • 0 Comments

45 പേര്‍ കോവിഡ് പോസിറ്റീവ്53 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ഇന്ന് 45 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 43 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,156 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 53 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 487 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Local News

ഫൂട്ട് വോളി ദേശീയ കോച്ചിങ് സെന്റർ കോഴിക്കോട് സ്ഥാപിക്കും

  • 21st March 2022
  • 0 Comments

അന്തർ ദേശീയ തലത്തിൽ കൂടുതൽ പ്രചാരമുള്ളതും കേരളത്തിലേക്ക് ഏറ്റവും പറ്റിയതുമായ ഫൂട്ട് വോളിയുടെ ദേശീയ നിലവാരമുള്ള കോച്ചിങ് സെന്റർ കോഴിക്കോട് സ്ഥാപിക്കാൻ കോഴിക്കോട് ജില്ലാ ഫൂട്ട് വോളി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു.പുതിയ ഭാരവാഹികളായി വി അബ്ദുള്ള കോയ മുക്കം (പ്രസിഡന്റ്‌), എകെ മുഹമ്മദ്‌ അഷറഫ്,കെ ബി ജയനന്ദ്,അഡ്വ ജുനൈദ് (വൈസ് പ്രസിഡന്റ്‌മാർ)കെ.റഫീഖ് കാരന്തൂർ (സെക്രട്ടറി) ശുറൈഹ് ചാലിയം, ജസീൽ പന്തീർപാടം (ജോയിന്റ് സെക്രട്ടറിമാർ ) കെ വി അബ്ദുൽ മജീദ്,(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഫൂട്ട് […]

കോഴിക്കോട് ജില്ലയിൽ 55 പേർക്ക് കോവിഡ്

  • 20th March 2022
  • 0 Comments

ജ 55 പേർ കോവിഡ് പോസിറ്റീവ്52 പേർക്ക് രോഗമുക്തി ജില്ലയില്‍ ഇന്ന് 55 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. സമ്പര്‍ക്കം വഴി 52 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,595 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 52 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 498 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Local News

ജില്ലയിൽ ഇന്ന് 70 പേർക്ക് കോവിഡ്

  • 18th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 70 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 68 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,744 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 113 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 600 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Kerala News

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം;പ്രതി കസ്റ്റഡിയിൽ

  • 18th March 2022
  • 0 Comments

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം.ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസിൽ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Local News

പെറ്റ് ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് ഏർപ്പെടുത്തണം

  • 18th March 2022
  • 0 Comments

ഓൾ കേരള പെറ്റ് ഷോപ്പ്’ അസോസിയേഷൻ ജില്ലാതല രൂപീകരണ സംഗമം കുന്ദമംഗലത്ത്കെ വി വി ഇ എസ് ജില്ലാ സിക്രട്ടറി  പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പെറ്റ്ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന്  സംഗമം അവിശ്യപ്പെട്ടു.സെബാസ്റ്റ്യൻ ആൻ്റണി അധ്യക്ഷത വഹിച്ചു. എം ബാബുമോൻ, പി ത്വാൽഹത്ത്,രോഹിത്ത് കണ്ണൂർ, കെ രാജേഷ്, ചന്ദ്രൻ കാഞ്ഞങ്ങാട്, ജോൺസൺ കാസർകോട്, അനസ് മുക്കം, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി സെബാസ്റ്റ്യൻ ആൻ്റണി ( പ്ര സി),  കെ പി ദാവൂദലി (ജന. […]

Local News

ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ്

  • 17th March 2022
  • 0 Comments

ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ് 73 പേര്‍ കോവിഡ് പോസിറ്റീവ്രോഗമുക്തി 73 പേര്‍ക്ക് ജില്ലയില്‍ ഇന്ന് 73 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 70 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കും കേരളത്തിന് പുറത്തു നിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2271 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 73 പേര്‍ കൂടി രോഗമുക്തി നേടി. […]

Local News

ജില്ലയിൽ ഇന്ന് 71 പേർക്ക് കോവിഡ്

  • 16th March 2022
  • 0 Comments

ജില്ലയിൽ ഇന്ന് 71 പേർക്ക് കോവിഡ് 71 പേര്‍ കോവിഡ് പോസിറ്റീവ്രോഗമുക്തി 61 പേര്‍ക്ക് ജില്ലയില്‍ ഇന്ന് 71 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 69 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും കേരളത്തിന് പുറത്തു നിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,987 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 61 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ […]

error: Protected Content !!