Kerala News

കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി;ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

  • 2nd April 2022
  • 0 Comments

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീവെച്ച് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 13ന് ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട വരാന്തയിൽ വെച്ച് ഷൗക്കത്തിനെ അക്രമിച്ചത്. മദ്യലഹരിയിലെ തർക്കമാണ് ആക്രമണത്തിന് കാരണം. ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

Local News

ജില്ലയിൽ ഇന്ന് 32 പേർക്ക് കോവിഡ്

  • 1st April 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 32 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 32 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 1,279 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ കൂടി രോഗമുക്തി നേടി.

Local News

ജില്ലയിൽ ഇന്ന് 39 പേർക്ക് കോവിഡ്

  • 31st March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 39 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 35 പേർക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും രോഗം സ്ഥിരീകരിച്ചു. 2,035 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 61 പേര്‍കൂടി രോഗമുക്തി നേടി. നിലവിൽ 267 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Kerala News

കോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം,തിരൂരിൽ ഓട്ടോഡ്രൈവർക്ക് മർദ്ദനം ,തിരുവനന്തപുരത്ത് പമ്പ് അടിച്ചുതകര്‍ത്തു

  • 28th March 2022
  • 0 Comments

ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയപണിമുടക്കിനിടെ പലയിടത്തും സംഘർഷം.തിരുവനന്തപുരം മംഗലപുരത്ത് പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും […]

Kerala News

ജില്ലയിൽ ഇന്ന് 43പേർക്ക് കോവിഡ്

  • 26th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 43 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 40 പേര്‍ക്ക് സമ്പര്‍ക്കം വഴിയും കേരളത്തിനു പുറത്ത് നിന്ന് വന്ന 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,289 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 58 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 393 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Kerala News

കോഴിക്കോട് ജില്ലയിൽ 45 പേർക്ക് കോവിഡ്

  • 25th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 45 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 45 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 1,382 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 67 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 409 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

കോഴിക്കോട് ജില്ലയിൽ ഇന്ന് 61 പേർക്ക് കോവിഡ്

  • 24th March 2022
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 61 പേർക്ക് കോവിജില്ലയില്‍ ഇന്ന് 61 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 60 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,716 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 73 പേര്‍കൂടി രോഗമുക്തി നേടി. നിലവിൽ 434 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 67 പേർക്ക് കോവിഡ്

  • 23rd March 2022
  • 0 Comments

ജില്ലയിൽ ഇന്ന് 67 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 66 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,964 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 67 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 446 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Local News

കപ്പയിൽ നിന്ന് മദ്യം ; തീരുമാനത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി ധർണ നടത്തി

  • 23rd March 2022
  • 0 Comments

കപ്പയിൽ നിന്ന് മദ്യം ഉത്പാധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർ’ണ്ണനടത്തി.എൽഎൻ എസ്ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ കോരങ്ങാട് ഉദ് ഘാടനം ചെയ്തു. എ എംഎസ് അലവി അധ്യക്ഷത വഹിച്ചു. കാസിം പള്ളിത്താഴം, എ കെ അബ്ബാസ് , ശരീഫ് വെണ്ണലതട,അസ്മ നല്ലളം, ടി കെ സീനത്ത് കുന്ന മംഗലം, കെഅബ്ദുൽ ഖാദർ, കെറുബീന, ഫൗസിയ പാല ങ്ങാട്, ഹമീദ് കൊട്ടുമ്മൽ ,കെ. സുബൈർ ,കെ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

Local News

കോഴിക്കോട് ജില്ലയിൽ 62 പേർക്ക് കോവിഡ്

  • 22nd March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 60 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,821 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 99 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 450 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായുള്ളത്.

error: Protected Content !!