Kerala

കോഴിക്കോട് കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറിയ്ക്ക് തീപിടിച്ചു

  • 27th June 2020
  • 0 Comments

കോഴിക്കോട്: കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറിയ്ക്ക് തീപിടിച്ചു. . ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അഗ്നി സുരക്ഷാ സംഘം സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി കൊണ്ടിരിക്കുകയാണ്. തീ മുഴുവനായി അണയ്ക്കാൻ സാധിച്ചില്ല. അൽപ സമയം മുൻപ് നടന്ന അപകടം ബേസ്‌മെന്റിന് തീ പിടിചുണ്ടായതാണെന്നാണ് ലഭ്യമാകുന്ന വിവരം. കടയ്ക്കു സമീപത്ത് നിർത്തിയിട്ട 22 ഓളം സ്‌കൂട്ടറുകളും മൂന്നു കാറുകൾക്കും കേടുപാടുകൾ […]

error: Protected Content !!