Kerala kerala

പാലക്കാട് കൃഷിയിടത്തില്‍ പന്നിക്ക് വച്ച കെണിയില്‍ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

  • 10th August 2026
  • 0 Comments

പാലക്കാട് കൃഷിയിടത്തില്‍ പന്നിക്ക് വച്ച കെണിയില്‍ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. മുള്ളത്ത് വീട്ടില്‍ രവി (30) ആണ് മരിച്ചത്. പട്ടാമ്പി കൊപ്പം തത്തനംപുള്ളിയിലാണ് അപകടം. ഇന്ന് രാവിലെയാണ് പാടത്ത് രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രവി ബൈക്ക് തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍പ്പെട്ട് രവിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രാവിലെ ആറു മണിയോടെ കൃഷിയിടത്തിന്റെ […]

error: Protected Content !!