Local News

ജനപങ്കാളിത്തത്തില്‍ കോടഞ്ചേരിയില്‍ കയാക്കിങ് ആരവം

  • 13th August 2022
  • 0 Comments

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ നിരവധി പേരാണ് മത്സരം കാണാന്‍ പുലിക്കയത്ത് എത്തിച്ചേര്‍ന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ എല്ലാവരിലും മത്സരത്തിന്റെ ആവേശം നിറഞ്ഞു നിന്നു. കരഘോഷങ്ങളും ആര്‍പ്പുവിളികളും മത്സരാര്‍ത്ഥികള്‍ക്ക് ഊര്‍ജമായി. കയാക്കിങ് മത്സരത്തെ പറ്റി വ്യക്തമായ ബോധ്യമില്ലെങ്കിലും കയാക്കര്‍മാരുടെ ഓരോ ചലനവും കാണികളെ ആവേശം കൊള്ളിക്കുന്നു. അവധി ദിനമായതിനാല്‍ തദ്ദേശിയര്‍ക്ക് പുറമെ വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കുടുംബ സമേതമാണ് എത്തിച്ചേര്‍ന്നത്. കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള കയാക്കിങ് […]

Kerala Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവൽ കയാക്കിങ് മത്സരത്തിന്റെ വരവറിയിച്ച് സൈക്ലിങ് നാളെ

  • 6th August 2022
  • 0 Comments

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം നാളെ ഓഗസ്റ്റ് 7സൈക്ലിങ് സംഘടിപ്പിക്കും. മാനാഞ്ചിറയില്‍നിന്നും ആരംഭിക്കുന്ന സൈക്ലിങ് രാവിലെ ഏഴ് മണിക്ക് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്‌ലാഗ് ഓഫ് ചെയ്യും. സൈക്ലിങ് സംഘത്തെ പുലിക്കയത്ത് ലിന്റോ ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സ്വീകരിക്കും. ഓഗസ്റ്റ് 8 ന് സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും സംഘടിപ്പിക്കുന്നുണ്ട്. തുഷാരഗിരിയില്‍ രാവിലെയാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള മഴനടത്തം പരിപാടി. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ […]

Sports

കയാക്കിങ്ങില്‍ കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി വിശ്വാസ്

അന്തര്‍ദേശീയ കയാക്കിങ്ങില്‍ മലയാളിക്കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി . മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്തര്‍ ദേശീയ കയാക്കിങ്ങില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ബാലുശ്ശേരി കൂനംചേരി സ്വദേശിയായ വിശ്വാസ്. പതിനൊന്ന് അന്തര്‍ദേശീയ താരങ്ങളോട് ഏറ്റുമുട്ടിയാണ് വിശ്വാസ് പത്താം സ്ഥാനം സ്വന്തമാക്കിയത്. മൂന്നൂവര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയാണ് വിശ്വാസ് ഫൈനലില്‍ ഇടം നേടിയത്. ഈ വര്‍ഷം ഉത്തരാഘണ്ഡിലെ ദേവപ്രയാഗില്‍ വെച്ച് നടന്ന ഗംഗകയാക്ക് ഫെസ്റ്റിവലിലും വിശ്വാസ് പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായ ഗുഡ് വേവില്‍ നിന്ന് കയാക്കിങ്ങ് പടിച്ച വിശ്വാസ് മണാലിയിലും […]

Sports

ഓളത്തില്‍ വേഗത്തിന്റെ തുഴയെറിയാന്‍ താരങ്ങളെത്തി

മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയുന്ന താരങ്ങള്‍ക്ക് നഗരത്തിന്റെ ആവേശോജ്ജ്വല സ്വീകരണം.  വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി,  ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എല്ലാ കായികപ്രേമികളെയും പ്രോത്സാഹിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കായികമേഖലെയെ പോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കായിക മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ […]

error: Protected Content !!